tag:blogger.com,1999:blog-7021329084780637541.post3855509028122877109..comments2024-02-12T15:46:41.317+05:30Comments on ! ADUKKALA || അടുക്കള കഥ പറയുമ്പോള്‍ !: 33. "വനിതകള്‍ക്കും" ഒരു ദിനം.ANITHA HARISHhttp://www.blogger.com/profile/03211806547002454609noreply@blogger.comBlogger9125tag:blogger.com,1999:blog-7021329084780637541.post-40077822274671631002011-12-24T01:58:26.317+05:302011-12-24T01:58:26.317+05:30പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്ക...പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക് സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.
സതൃം....
ഇഷ്ടപെട്ടുചേലക്കരക്കാരന്https://www.blogger.com/profile/07874541940808843080noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-4313236650954387082010-04-08T00:09:19.166+05:302010-04-08T00:09:19.166+05:30സ്വപ്നാടകന് has left a new comment on the post &q...സ്വപ്നാടകന് has left a new comment on the post "33. "വനിതകള്‍ക്കും" ഒരു ദിനം.":

364 ദിനവും അവരെ കുപ്പക്കുഴിയില് തള്ളിയിട്ടു,അവസാനം ഒരു ദിനം അവരുടെ പേരിലും ഇരിക്കട്ടെന്നോ..?
ഇങ്ങനെ ദിനാചരണങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോവുന്നതിലാണ് പ്രതിഷേധിക്കേണ്ടത്...ആ ലേഖനം മുന്‍പ് വായിച്ചത് തന്നെ..റീ പോസ്റ്റിയതും ഉചിതമായി..

" മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി."

ഇത്രയ്ക്ക് വൈകാരികമായി ഈ സംഭവത്തിനെ കാതറിന് ബിഗ്ലോ പോലും കണ്ടുകാണാന്‍ വഴിയില്ല.
മാത്രമല്ല,സിനിമയുടെ കാര്യത്തില്‍ പ്രശസ്തരും പ്രഗല്ഭരുമായ ഒട്ടനവധി സംവിധായികകള്‍ ലോകത്തുണ്ട്,മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുവരെ.അമേരിക്കയുടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് മാത്രമാണ് ഓസ്കാര്‍ എന്നതും മറന്നുകൂടാ.

Posted by സ്വപ്നാടകന് to ! ADUKKALA / അടുക്കള കഥ പറയുമ്പോള്‍ ! at 9 March 2010 1:27 AM

ഇവിടെ ഇങ്ങനെയൊരു കമന്റ് ചെയ്തിരുന്നു.അതെങ്ങിനെ അപ്രത്യക്ഷമായി??ഇവിടെ മാത്രമല്ല,പരസ്യങ്ങളും വിവാദങ്ങള്‍ക്കും ചെയ്തതും കാണുന്നില്ല..അതെങ്ങിനെ?സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-22717648900476299032010-03-19T18:23:48.497+05:302010-03-19T18:23:48.497+05:30പിന്നീട് പോസ്റ്റുകൾ ഒന്നും കണ്ടില്ലല്ലൊ, എഴുതി ക്ഷ...പിന്നീട് പോസ്റ്റുകൾ ഒന്നും കണ്ടില്ലല്ലൊ, എഴുതി ക്ഷീണിച്ഛുപോയോ? അതോ ചൂടും ചൂരും ഉള്ള വിഷയങ്ങളുടെ ദൌർലഭ്യമാണോ? എന്തായാലും......rajhttps://www.blogger.com/profile/13713854164599492616noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-86949401892475730782010-03-16T12:21:30.995+05:302010-03-16T12:21:30.995+05:30anitha,
33% stree samvaranamkondu sthreekalude pra...anitha,
33% stree samvaranamkondu sthreekalude prashnangalku oru parihaaravum undaakaan pokunilla.ithu paasayaal thanne itharam samvaranangal nirakaan maathram pothu kaaryangalil idapedunavar ethra perundu.thaazhe thattil ninnum pravarthichu varatte..athinu paartikalil ninnu thanne maattam undakanam..pinne itharam samvaranam america(ellathineyum udhaharanamaayi kaanikkunna) polulla naadukalil onum undenu ketitilla.Unknownhttps://www.blogger.com/profile/06810248049410806295noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-73711554413539827172010-03-13T21:32:36.232+05:302010-03-13T21:32:36.232+05:30innum na sthree swathanthryam arhathi....innum na sthree swathanthryam arhathi....mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-46913630900985782792010-03-12T22:47:20.435+05:302010-03-12T22:47:20.435+05:30അനിത,
സ്ത്രീകൾക്ക് വേണ്ടത് സംവരണമല്ല.. ഒരു പരിധി...അനിത,

സ്ത്രീകൾക്ക് വേണ്ടത് സംവരണമല്ല.. ഒരു പരിധിവരെ സ്ത്രീകളിൽ നിന്നും തന്നെ നേരിടേണ്ടി വരുന്ന പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണം ആണെന്ന് തോന്നുന്നു. എത്ര സംവരണം കിട്ടിയാളും അമ്മായിഅമ്മയും നാത്തൂനും, മകളും, മരുമകളും എല്ലാം സ്ത്രീ തന്നെയല്ലേ.. പിന്നെ, എവിടെയാണെങ്കിലും സ്ത്രീക്ക് എന്നും തടസ്സം മറ്റൊരു സ്ത്രിയാണെന്ന് തോന്നുന്നു. ഒരു ബസ്സിൽ കൈകുഞ്ഞുമായി ഒരു സ്ത്രീ കയറിയാൽ മറ്റുള്ള സ്ത്രീകൾ അവളെ രൂക്ഷമായി നോക്കി ഒന്ന് ആടി ഉലഞ്ഞിരിക്കുമ്പോളേക്കും ഏതെങ്കിലും പുരുഷൻ ആയിരിക്കും സിറ്റ് കൊടുത്തിട്ടുണ്ടാവുക.. അയ്യോ? ഞാൻ പുരുഷനിസ്റ്റ് അല്ല.. റിയലിസ്റ്റ് ആണ് കേട്ടൊ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-75305515590762035332010-03-09T10:36:37.885+05:302010-03-09T10:36:37.885+05:30രാജ് പറഞ്ഞതിനോട് യോജിക്കുന്നു. ഈ ബഹളം കൊണ്ട് സ്ത്ര...രാജ് പറഞ്ഞതിനോട് യോജിക്കുന്നു. ഈ ബഹളം കൊണ്ട് സ്ത്രീകളുടെ സ്ഥിതിക്ക് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് അടുക്കളക്കും അറിയാം. എന്നാലും ചിലതെല്ലാം കാണുമ്പോള്‍ പറയാതെ വയ്യ. പിന്നെ രാജ് പറഞ്ഞ സംഗതികള്‍ അടുക്കള മുന്‍പ് എഴുതിയിട്ടുള്ളതാണ്. ഈ പോസ്റ്റ് ഒന്ന് നോക്കുക.
http://anitha-adukkala.blogspot.com/2009/04/blog-post_05.htmlANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-90073123903804588792010-03-09T02:12:52.760+05:302010-03-09T02:12:52.760+05:30ഒരു കാതറിൻ ബിഗലോ ഓസ്കാർ അവാർഡ് നേടിയതു കൊണ്ടൊ, അല്‍...ഒരു കാതറിൻ ബിഗലോ ഓസ്കാർ അവാർഡ് നേടിയതു കൊണ്ടൊ, അല്ലെങ്കിൽ ഒരു അനിതാ രമേശ് സ്ത്രീ വിമോചനത്തിനു വേണ്ടി അടുക്കളയിൽ നിന്ന് ബ്ലോഗ് എഴുതിയതുകൊണ്ടോ, അല്ലെങ്കിൽ പാർലമെന്റിൽ സ്ത്രീകൾക്ക് 33% സംവരണം കിട്ടിയതു കൊണ്ടോ , വർഷത്തിൽ ഒരു ദിവ്സം വനിതാ ദിനം ആചരിച്ഛതു കൊണ്ടോ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥക്ക് ഒരു വ്യതാസവും ഉണ്ടാവുമോ എന്നു തോന്നുന്നില്ല. സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെയാണു.നാലു തല ചേരും , പക്ഷെ നാലു മുല ചേരില്ല എന്ന പഴമൊഴി തന്നെ ഓർക്കുക. ഇന്നു തന്നെ വനിതാ ബില്ലിനെ അനുകൂലിച്ഛുകൊണ്ട് സ്ത്രീ ശാക്തീകരണത്തിനു വേണ്ടി ഒരു പക്ഷം സ്ത്രീകൾ ജാഥ നയിച്ചപ്പോൾ ,റോഡിന്റെ മറുവശത്ത്, കുടുംബം പുലർത്താനായി രാത്രിയുടെ ഇടനാളങ്ങളിൽ ശരീരം വിറ്റു ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ അവരുടെ അവസ്ഥ ഈ ലോകത്തോട് വിളിച്ഛോതുന്നുണ്ടായിരുന്നു..
പിന്നെ പുരുഷന്മാരുടെ അമിതമായ ലൈംഗിക തൃഷ്ണ.. ആരു പറഞ്ഞു പുരുഷനാണ് അമിതമായ ലൈംഗിക തൃഷ്ണയെന്ന്? ലൈംഗിക തൃഷ്ണയ്യുടെ കാര്യത്തിൽ സ്ത്രീകളാണു മുൻപന്തിയിലെന്നു വാത്സ്യായന മുനി പോലും പറഞ്ഞിട്ടുള്ളതു മനപ്പൂർവ്വം മറച്ഛ് വെക്കല്ലെ... ലംഗിക ബന്ധം സ്ത്രീകൾ പുരുഷന്മാർക്ക് അനുവദിച്ഛ് കൊടുത്തിട്ടുള്ള ഏതോ സൌജന്യമാണെന്ന് തോന്നിപ്പോകും ഇതു കേട്ടാൽ .. താങ്കളുടെ കഴിഞ്ഞ പോസ്റ്റിന്റെ കമന്റിൽ ഞാൻ പറഞ്ഞിട്ടുള്ളതു പോലെ ലൈംഗിക ബന്ധം പാവനമാണ്..സ്ത്രീയും പുരുഷനും ഒരുപോലെ ഒരേ മനസ്സോടെ ഒരേ വേവ് ലെങ്തിൽ ആസ്വദിക്കേണ്ട പരിപാവനമായ ഒരു വികാരം..അതിൽ നിന്നു ലഭിക്കുന്ന സുഖവും സംതൃപ്തിയും അനുഭവിച്ഛു കൊണ്ട്തന്നെ, അതുപോലും സ്ത്രീ പുരുഷനു കൊടുക്കുന്ന എന്തൊ സൌജന്യമാണെന്നു വരുത്തിത്തീർക്കാനുള്ള ചില സ്ത്രീകളുടെ വിഫലമായ ശ്രമം.. ഇനി കുട്ടിയെ പ്രസവിക്കുന്നതും അതിനെ മുലയൂട്ടുന്നതും ഒക്കെയും പുരുഷന്റെ കൂടി ജോലിയാണു, അതിനു കൂടി ഒരു വ്യവസ്ഥ ഉണ്ടാകണം എന്നു മുറവിളീ കൂട്ടാനും ഇവർ മടിക്കില്ല.. ആദ്യം സ്ത്രീ സ്ത്രീയാവാൻ ശ്രമിക്കട്ട്, എന്നിട്ടാവട്ട് പുരുഷനോടൊപ്പം എത്തുന്നത്..എല്ലാ ഭാവുകങ്ങളും..rajhttps://www.blogger.com/profile/13713854164599492616noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-51373123927678586122010-03-09T01:27:59.853+05:302010-03-09T01:27:59.853+05:30364 ദിനവും അവരെ കുപ്പക്കുഴിയില് തള്ളിയിട്ടു,അവസാന...364 ദിനവും അവരെ കുപ്പക്കുഴിയില് തള്ളിയിട്ടു,അവസാനം ഒരു ദിനം അവരുടെ പേരിലും ഇരിക്കട്ടെന്നോ..?
ഇങ്ങനെ ദിനാചരണങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോവുന്നതിലാണ് പ്രതിഷേധിക്കേണ്ടത്...ആ ലേഖനം മുന്‍പ് വായിച്ചത് തന്നെ..റീ പോസ്റ്റിയതും ഉചിതമായി..

" മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി."

ഇത്രയ്ക്ക് വൈകാരികമായി ഈ സംഭവത്തിനെ കാതറിന് ബിഗ്ലോ പോലും കണ്ടുകാണാന്‍ വഴിയില്ല.
മാത്രമല്ല,സിനിമയുടെ കാര്യത്തില്‍ പ്രശസ്തരും പ്രഗല്ഭരുമായ ഒട്ടനവധി സംവിധായികകള്‍ ലോകത്തുണ്ട്,മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുവരെ.അമേരിക്കയുടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് മാത്രമാണ് ഓസ്കാര്‍ എന്നതും മറന്നുകൂടാ.സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.com