tag:blogger.com,1999:blog-7021329084780637541.post6283970789687163908..comments2024-02-12T15:46:41.317+05:30Comments on ! ADUKKALA || അടുക്കള കഥ പറയുമ്പോള്‍ !: 35. യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവും...ANITHA HARISHhttp://www.blogger.com/profile/03211806547002454609noreply@blogger.comBlogger41125tag:blogger.com,1999:blog-7021329084780637541.post-25840084896148057122012-04-26T13:55:34.536+05:302012-04-26T13:55:34.536+05:30യേശു ക്രിസ്തു പീഡയനുഭവിച്ചത് ഒരു ദിവസം കുറച്ചു മണി...യേശു ക്രിസ്തു പീഡയനുഭവിച്ചത് ഒരു ദിവസം കുറച്ചു മണിക്കൂറുകള്‍ മാത്രമാണ്. വര്‍ഷങ്ങളായി പീഡകള്‍/ വ്യഥകള്‍ അനുഭവിച്ചു മരിക്കാതെ മരിച്ചു ജീവിക്കുന്ന എത്രയോ ലക്ഷങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. 'പാഷന് ഓഫ് ക്രൈസ്റ്റ്' എന്ന സിനിമ കണ്ടിട്ട് എനിക്ക് ശര്ദ്ധിക്കാന് വന്നു, സത്യം. ഭീബത്സമായ കുറെ രംഗങ്ങള്‍ കുത്തിനിറച്ച ഒരു വൃത്തികെട്ട സിനിമ! ക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ മറക്കാന്‍ വേണ്ടി നാം എത്ര കഷ്ടപ്പെടുന്നു!! കാരണം അവയനുസരിച്ചു ജീവിക്കാന്‍ നമുക്കാവില്ല തന്നെ. താല്പര്യവും ഇല്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-7021329084780637541.post-938743275846465572011-02-07T20:51:58.708+05:302011-02-07T20:51:58.708+05:30hoii .. adukkalakaaree.. , enikkishtapettu .. les...hoii .. adukkalakaaree.. , enikkishtapettu .. lesam asooyem thonnununduta ! njan rohini , ennatilu puthiyata ..Rohini Nairhttps://www.blogger.com/profile/04499480002664714908noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-18214265825786590642011-01-11T21:56:41.754+05:302011-01-11T21:56:41.754+05:30bbDoteetahttps://www.blogger.com/profile/14856344729051557282noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-12485452046297616352010-11-26T16:37:12.640+05:302010-11-26T16:37:12.640+05:30പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടമായത് യൂദാസിന്റെ അമ്...പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടമായത് യൂദാസിന്റെ അമ്മയെ അവതരിപ്പിച്ച രീതിയാണ്. വളരെ ഹൃദയസ്പര്‍ശി ആയി തോന്നി. അഭിനന്ദനങ്ങള്‍....subihttps://www.blogger.com/profile/00238505913569342926noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-69076927561050552992010-11-06T09:34:25.460+05:302010-11-06T09:34:25.460+05:30യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവ...യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവും- ചെനെതുനത് ദൈവം എന്നാ സങ്കല്പത്തിന്റെ സംശയത്തിലാണ്, ഏറ്റവും കന്ട്രോവേര്ഷ്യല്‍ അയ വിഷയം. അത് ഞാന്‍ ഇവടെ ഒഴുവകുന്നു ....
യേശുവിന് ഒരു സാധാരണ മനുഷനുമയുള്ള വികാരവിചാരങ്ങലനെന്നു പറയുന്ന അടുക്കള - യേശുവിനേയും ചെഗുവരെയും ചെയ്തത് ഒന്നാണെന്ന് പറയുന്നത് എന്താര്തത്തിലാണ്. "ചെ" പറയുനതുപോലെ "അടിച്ചമര്തലതിനും അക്രമത്തിനും എതിരെ പോരടുനവര് എല്ലാം കമ്മുനിസ്ടുകളാണ്" അങ്ങനെ എങ്കില്‍ യേശു ഒരു കംമുനിസ്ട്ടാണോ ...അംബരീഷ് തേവള്ളിhttps://www.blogger.com/profile/01047088472078773815noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-55022955556999563582010-10-10T21:25:33.746+05:302010-10-10T21:25:33.746+05:30അലഞ്ഞലഞ്ഞ് ഇവിടെയെത്തിയപ്പോള്‍ ഇതാ ഇവിടെ പഴയ അതേ ത...അലഞ്ഞലഞ്ഞ് ഇവിടെയെത്തിയപ്പോള്‍ ഇതാ ഇവിടെ പഴയ അതേ തര്‍ക്കം. ക്കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ ആദ്യമുണ്ടായത്? യേശുവിന്റെ കാലം മുതല്‍ ഉള്ള തര്‍ക്കമാണ് അടുക്കള വീണ്ടും വലിച്ചു പുറത്തിട്ടിരിക്കുന്നത്. ആദ്യമായി എന്റെയുള്ളില്‍ തോന്നുന്ന ഒരു അഭിപ്രായം പറയാം. രണ്ടു കൂട്ടര്‍ക്കും ജയിക്കാന്‍/തോല്ക്കാന് കഴിയുന്ന ചില ചര്‍ച്ചകളില്‍ ഒന്നാണിത്. നിങ്ങള്‍ ചോദിക്കാം അതെങ്ങിനെ സാദ്ധ്യമാകും? ഈ കമന്റുകളെല്ലാം വായിച്ചിട്ടു നിങ്ങള്‍ തന്നെ പറയു ആരാണിവിടെ ജയിക്കുന്നത്. യേശു പറഞ്ഞു “ ഹ്രുദയം നിറഞ്ഞു കവിയുന്നത് വായില്‍ നിന്നു വാക്കുകളായി പുറത്തു വരുന്നു” സുധീര്‍ അയാളുടെ ഹ്രുദയം നിറഞ്ഞിരിക്കുന്നത് എഴുതി. സാധാരണ ഒരാള്‍ വീട്ടില്‍ എങ്ങിനെയായിരിക്കുമോ അത് തന്നെയാണ് പുറത്തും എന്നാണ് ശാസ്ത്രമതം. പക്വതയില്ലാത്ത ഒരാള്‍ എന്നേ വിചാരിക്കേണ്ടു. ഒരിക്കല്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് കത്തിക്കൊണ്ടിരുന്ന സമയത്ത് ഇങ്ങിനെ ഒരു ചോദ്യവും ഉത്തരവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ക്രിസ്തു ശിഷ്യര്‍ ഇതു കണ്ടു മിണ്ടാതിരിക്കുന്നത് ശരിയാണോ? അവന്റെ കൈ വെട്ടേണ്ടെ? ഉത്തരം ഇതായിരുന്നു. പകരം ചോദിക്കാന്‍ പ്പോകുന്നവരുടെ ദൈവത്തിനു തന്നെത്തന്നെ ഡിഫന്റ് ചെയ്യാന്‍ കഴിയില്ല. ദൈവത്തിന് അത് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ ചോദ്യം ചെയ്യാന്‍ പോവുകയുമില്ല. ഞാന്‍ വിശ്വസിക്കുന്നത് യേശു മനുഷ്യനായി ഭൂമിയില്‍ വന്ന ദൈവപുത്രനാണെന്നാണ്. പക്ഷെ ഈ വിശ്വാസം എന്റെ മക്കള്‍ക്ക് കൊടുക്കുക സാദ്ധ്യമല്ല. എനിക്കീ വിശ്വാസം വന്നത് പാരമ്പര്യം കൊണ്ടുമല്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-38063540241044804662010-08-12T10:46:03.850+05:302010-08-12T10:46:03.850+05:30valarey nalla post adukkala. prathyekichu jesus in...valarey nalla post adukkala. prathyekichu jesus inna viplavakariey thricharinjathinu. adheham thanikku sari ennathu manavaraasiyude nanmakkayi cheythu, innu nammal athil avar 2 divasam polum anubhavicha karyangal varsham thorum immitate cheyyunnu. aa pravarthikaliley menmayo , sadudhesamo aarkkum thalayil kayarunnilla. Bible, khuran, geeta ethu vaayichaalum , pathichaalum , nanmaye patti chinthikkuka, nanma cheyyuka, oru pusthakathinte chattakkudinu veliyilekku chinthikkuka , ithu aarum cheyyunnilla. " when are we gonna look beyond all these sacred books and text and understand that compassionate love is the greatest form of religion and god is love "Ghost..........https://www.blogger.com/profile/11172460551065044739noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-82390798825786400872010-08-02T12:53:41.617+05:302010-08-02T12:53:41.617+05:30Anitha..Valare nalla ezhuthu...Sadharana sthreekal...Anitha..Valare nalla ezhuthu...Sadharana sthreekal ezhuthunnathil ninnum valare uyarnna nilavaravum vyathyasthathayum ullathu....Nilahttps://www.blogger.com/profile/11533565382813358559noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-41555932256575615642010-06-23T19:14:33.687+05:302010-06-23T19:14:33.687+05:30കൊള്ളാം.കൊള്ളാം.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-79526033590983290132010-06-23T17:17:56.880+05:302010-06-23T17:17:56.880+05:30കൊള്ളാംകൊള്ളാംഹരിതംhttps://www.blogger.com/profile/08357577215034387740noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-11559681981294536672010-06-22T14:29:43.438+05:302010-06-22T14:29:43.438+05:30Yes Adukkala Lady has her own view point(അന്ധ൯ ആനയ...Yes Adukkala Lady has her own view point(അന്ധ൯ ആനയേക്കണ്ടതുപോലെ) that will not affect the Glory of Jesus Christ any way.

She doesn't know the messianic prophesies ,The prophesies about Jesus in the old testament.

It is not her fault but mere ignorance.

"യേശുവിനു ലഭിച്ചത് സ്വാഭാവികമായ ഒരു ശിക്ഷയായിരുന്നു."
യേശു മനുഷ്യനാണെന്നു കരുതാന്‍ അടുക്കളക്ക് പിന്നെയും കാരണങ്ങള്‍ ഉണ്ട്. അദ്ദേഹം ചെയ്ത അത്ഭുത പ്രവൃത്തികളായി പറയുന്ന അപ്പം പങ്കു വച്ചതും, വെള്ളം വീഞാക്കിയതും, രോഗ ശാന്തി നല്കിയതും എല്ലാം തന്നെ ഒരു മനുഷ്യന് ചെയ്യാവുന്നത് തന്നെയാണ്.

She agrees with the miracle work of Jesus.Is it possible for man to do this miracle like heal the cripple,the blind the leper and raising people from death?VIJU ALEXhttps://www.blogger.com/profile/14506307151638410200noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-47267495047768429262010-06-22T14:08:03.276+05:302010-06-22T14:08:03.276+05:30This comment has been removed by the author.VIJU ALEXhttps://www.blogger.com/profile/14506307151638410200noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-45390361995858364762010-05-15T00:08:03.716+05:302010-05-15T00:08:03.716+05:30ചിന്തിപ്പിക്കുന്ന പോസ്റ്റ്.അനിതാ നന്ദി.ചിന്തിപ്പിക്കുന്ന പോസ്റ്റ്.അനിതാ നന്ദി.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-86351301629896427172010-05-05T15:14:14.162+05:302010-05-05T15:14:14.162+05:30Anitha ... ithink u 've to response ..
UAnitha ... ithink u 've to response ..

Uചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-91277640937156062762010-04-27T13:51:54.304+05:302010-04-27T13:51:54.304+05:30പോസ്റ്റും കമന്റും വായിച്ചപ്പോള്‍ എഴുതാനുള്ളവര്‍ എഴ...പോസ്റ്റും കമന്റും വായിച്ചപ്പോള്‍ എഴുതാനുള്ളവര്‍ എഴുതി തീര്‍ക്കും എന്നചിന്ത മനസ്സിലേക്ക് കുടിയേറിയപ്പോള്‍ തോന്നിയചിന്ത ഇവിടെ കുറിക്കട്ടെ . ആദിമപാപം മൂലം ആദം സന്തതികള്‍ മുഴുവന്‍ പാപികളായി തീര്‍ന്നു എന്നാണു ബൈബിള്‍ വാദം .മനുഷ്യന്റെ സാമാന്യ ബുദ്ടിക്കും ,യുക്തിക്കും ഇത് അംഗീകരിക്കാന്‍ കഴിയുമോ ? കഴിയും എന്ന് വിശ്വാസികള്‍ പറയും .മറ്റു പലതും വിശ്വസിക്കാത്തവര്‍ പറയും .എന്നാല്‍ ബൈബിള്‍ എന്താ പറയുന്നതെന്ന് നോക്കാം .(ആവര്‍ത്തനപുസ്തകം 24 :16 )" മക്കള്‍ക്ക് പകരം അപ്പന്മാരും അപ്പന്മാര്ക്ക് പകരം മക്കളും മരണ ശിക്ഷ അനുഭവിക്കരുത് .താന്താന്റെ പാപത്തിനു താന്താന് മരണശിക്ഷ അനുഭവിക്കണം " ഇതില്‍ നിന്നും എന്ത് മനസ്സിലാക്കണം ? അതുകൊണ്ട് പരസ്പരം പറയുക പഠിക്കാം നമുക്ക് (സ്നേഹത്തിന്റെ മാര്‍ഗത്തില്‍ )sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-28402632241038337552010-04-27T00:17:32.118+05:302010-04-27T00:17:32.118+05:30മാതാ അമൃതാനന്ദമയീ സ്തുതി എഴുതിയ ആള് പീഡാനുഭവ ഓര്...മാതാ അമൃതാനന്ദമയീ സ്തുതി എഴുതിയ ആള് പീഡാനുഭവ ഓര്മ പുതുക്കലിനെതിരെ എഴുതുന്നു..ഹ ഹസ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-63124900275724348372010-04-08T15:28:52.633+05:302010-04-08T15:28:52.633+05:30അടുക്കള വളരെ കാലിക പ്രാധാന്യം ഉള്ള ഒരു വിഷയമാണ് പോ...അടുക്കള വളരെ കാലിക പ്രാധാന്യം ഉള്ള ഒരു വിഷയമാണ് പോസ്റ്റ് ചെയ്തത്. ഓരോ പ്രവാചകനും, ഓരോ വിപ്ലവകാരിയും അതാത് കാലഘട്ടത്തില്‍ അവര്‍ക്ക്
ശരിയെന്നുതോന്നിയത് മനുഷ്യനന്മക് ഉതകും വിധം ചെയ്തുതീര്‍ത്തു. പിന്നീട് കാലടികള്‍ പിന്തുടരുന്നവര് എന്ന് പറഞ്ഞെത്തിയവര്‍ അവരുടെ സൌകര്യാര്‍ത്തം
ആ മഹാന്മാരുടെ വാക്കുകളെയും ചെയ്തികളെയും വളച്ചൊടിച്ച് പണ്ടാരമടക്കി.....ഇനിയും അതുതുടരും...മനുഷ്യനന്മയിലുപരി അധികാരത്തിന്റെയും സുഖലോലുപതയുറെയും വീഞ്ഞ് ചഷകങ്ങളിലാണ് എല്ലാവര്ക്കും കണ്ണ്.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-77493112719294537482010-04-07T16:29:09.521+05:302010-04-07T16:29:09.521+05:30നമ്മള് മൊത്തത്തില്‍ കാഴ്ചക്കാര്‍മാത്രമായി ചുരുങ്ങ...നമ്മള് മൊത്തത്തില്‍ കാഴ്ചക്കാര്‍മാത്രമായി ചുരുങ്ങുമ്പോഴാണ് അന്ധമായ അനുകരണം സംഭവിക്കുക. നിരീക്ഷണമില്ലാത്ത കാഴ്ച. കേരളത്തില്‍ കൃഷ്ണപിള്ളയെക്കാളും എ.കെ.ജിയെക്കാളും വലിയ സ്ഥാനമാണ് ചെഗുവേരയ്ക്ക്. ചെഗുവേര ആരാണെന്നോ എന്താണെന്നോ അറിയില്ല. ആകെയുള്ള അറിവ് വിപ്ലവപ്രവര്‍ത്തനത്തില്‍ രക്തസാക്ഷിയായ ഒരാളെന്ന കാര്യവും. അതുകൊണ്ട് ചാകാനും കൊല്ലാനുമുള്ള ഒരു പ്രചോദനമാക്കി തലമൂത്ത വിപ്ലവകാരികള്‍ ഗുവേരയെ മാറ്റി. ചിന്നപ്പൈതങ്ങള് ഗുവേറയെ റോഡുമുഴുവന് പ്രതിഷ്ഠിക്കുകയും ചെയ്തു. ശേഷക്രിയകള്‍ കണ്ടാല്‍ തോന്നുക കിടന്നുറങ്ങുന്ന പാവം കൂലിപ്പണിക്കാരനെ വലിച്ചിട്ട് കുത്തിമലര്ത്തലായിരുന്നു ലാറ്റിനമേരിക്കയില്‍ ചെഗുവേര ചെയ്തതെന്നും.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-33708898636193226412010-04-06T23:15:35.318+05:302010-04-06T23:15:35.318+05:30സുധീര്‍ , ഞാന്‍ ഒരിക്കലും അന്ധ വിശ്വാസത്തെ ന്യായീക...സുധീര്‍ , ഞാന്‍ ഒരിക്കലും അന്ധ വിശ്വാസത്തെ ന്യായീകരിച്ചിട്ടില്ല ...
മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തരുത് എന്ന് അഭ്യര്ത്തിക്കുക മാത്രമാണ് ചെയ്തത് . നിങ്ങള്‍ തന്ന മറുപടിയിലും മാന്യത പുലര്‍ത്തിയില്ല . അതിനാല്‍ ഒരു തര്‍ക്കത്തിലേക്കു പോകാന്‍ എനിക്ക് താല്പര്യമില്ല . എല്ലാ മത ജാതി രാഷ്ട്രീയ അന്ധതെയെയും ഞാന്‍ എതിര്‍ക്കുന്നു ...... പക്ഷെ ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ തയാറല്ല .കാരണം ഞാന്‍ പൂര്‍ണനായ ഒരു വ്യക്തി ആല്ലാത്തത് കൊണ്ട് .
കാട്ടിപ്പരുത്തിയെ ബഹുമാനിക്കുന്നു . ഞാന്‍ അടക്കമുള്ളവര്‍ ഇട്ട വില കുറഞ്ഞ കമന്റുകള്‍ ഈ പോസ്റ്റിന്റെ നിലവാരം കുറച്ചു കളഞ്ഞിട്ടുണ്ട് . ക്ഷമ ചോദിക്കുന്നു .......പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-24936213885537792332010-04-06T16:43:32.748+05:302010-04-06T16:43:32.748+05:30"ചരിത്രം പലപ്പോഴും രസകരമാവുന്നത് ഇത്തരം വിപ്ല..."ചരിത്രം പലപ്പോഴും രസകരമാവുന്നത് ഇത്തരം വിപ്ലവകാരികളുടെ കഥ പറയുമ്പോഴാണ്. അന്ന് അവര്‍ പരാജയപ്പെട്ടിരിക്കാം. പക്ഷെ ചരിത്രം ആരാധനയോടെ നോക്കുന്നത് അന്നത്തെ ജേതാക്കളെ അല്ല, പകരം പൊരുതി വീണ ധീരരേ തന്നെയാണ്."
പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടമായത് യൂദാസിന്റെ അമ്മയെ അവതരിപ്പിച്ച രീതിയാണ്. വളരെ ഹൃദയസ്പര്‍ശി ആയി തോന്നി. അഭിനന്ദനങ്ങള്‍.Unknownhttps://www.blogger.com/profile/04536140737247039355noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-70793835681671810062010-04-06T16:39:07.304+05:302010-04-06T16:39:07.304+05:30എന്റെ നസിയന്‍സെ താങ്കള്‍ പറഞ്ഞത് കേള്‍ക്കുമ്പോള്‍ ...എന്റെ നസിയന്‍സെ താങ്കള്‍ പറഞ്ഞത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു. "
വിശ്വസിക്കുക എന്നത് സമ്മതത്തോടുകൂടി ചിന്തിക്കുകയല്ലാതെ മറ്റൊന്നുമല്ല. വിശ്വാസികള്‍ ചിന്തകന്മാര് കൂടിയാണ്. വിശ്വസിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നു. ചിന്തിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നു"
കൊള്ളാം. താങ്കളെ പറഞ്ഞിട്ട് കാര്യമില്ല. മറ്റൊരാള്‍ പറയുന്നത് ഒരു ചോദ്യം പോലുമില്ലാതെ വിഴുങ്ങുന്നതാണ് താങ്കളുടെ ചിന്ത എന്നതിന് വേറെ ഉദാഹരണം വേണോ. ഞാന്‍ സ്വതന്ത്രനാണ്. എന്റെ കൈകളില്‍ ചങ്ങലയുണ്ട്. കാലുകള്‍ ബന്ധിതമാണ്. കണ്ണുകള്‍ മൂടപ്പെട്ടിരിക്കുന്നു. നാവുകള്‍ പിഴുതു മാറ്റിയിരിക്കുന്നു. എങ്കിലും ഞാന്‍ സ്വതന്ത്രനാണ്. കാരണം എനിക്ക് നിലത്തു കൂടെ ഇഴയാം.!!!! പിന്നെ താങ്കള്ക്കരിയുന്നത് പഠിച്ചു വന്നിട്ട് സംവാദം എന്നത് കൊള്ളാം. മറ്റുള്ളവരുടെ ചിന്തകളെ അംഗീകരിക്കാന്‍ താങ്കള്‍ക്കുള്ള വിശാല മനസ്കത അതില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. പിന്നെ യുക്തി. അതിനെ കുറിച്ച് താങ്കള്‍ക്കു ഒന്നും അറിയേണ്ട. കാരണം അറിഞ്ഞാല്‍ ഇപ്പോള്‍ താങ്കള്‍ പറയുന്ന പലതും മാറ്റി പറയേണ്ടി വരും. അത് കൊണ്ട് നസിയന്‍സെ എനിക്ക് താങ്കള്‍ ഇഴഞ്ഞു കൊള്‍ക. കണ്ണ് പൊട്ടന്റെ മുന്നില്‍ എത്ര ഭംഗിയുള്ള പെയിന്റിംഗ് വച്ചാലും എന്ത് കാര്യം.Sudheer Shttps://www.blogger.com/profile/00873786467323856715noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-53913202922345904242010-04-06T15:33:35.346+05:302010-04-06T15:33:35.346+05:30അടുക്കളയില്‍ നിന്ന് പുറത്തു വന്നത് പാഴ്വാക്കുകള്‍ ...അടുക്കളയില്‍ നിന്ന് പുറത്തു വന്നത് പാഴ്വാക്കുകള്‍ അല്ല. സത്യങ്ങള്‍ മാത്രം. തനിക്കുവേണ്ടി കുരിശേന്തുന്ന തന്റെ പിന്‍തലമുറക്കാരോട് യേശുവിനു സഹതാപം തോന്നുന്നുണ്ടാകാം. പലര്‍ക്കും അത് ആത്മ സമര്‍പ്പണം ആവാം. കുറ്റപ്പെടുത്തിയതല്ല.
എങ്കിലും ചിലരെ ഭക്തി നയിക്കുന്നത് അന്ധകാരത്തിലേക്കാണ് . അവര്‍ എന്നും കുരിശു ചുമന്നു കൊണ്ടേയിരിക്കും. ആശംസകള്കടല്മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-81573813974225001742010-04-06T15:32:07.941+05:302010-04-06T15:32:07.941+05:30നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായ വി. അ...നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായ വി. അഗസ്റ്റിന്റെ വാക്കുകള്‍ ഇതാണ് : ``വിശ്വസിക്കുക എന്നത് സമ്മതത്തോടുകൂടി ചിന്തിക്കുകയല്ലാതെ മറ്റൊന്നുമല്ല. വിശ്വാസികള്‍ ചിന്തകന്മാര് കൂടിയാണ്. വിശ്വസിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നു. ചിന്തിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നു. വിശ്വാസം ചിന്തിക്കുന്നില്ലെങ്കില്‍ അതൊന്നുമല്ല.''..ബനഡിക്ട് മാര്‍പാപ്പ ദൈവശാസ്ത്രത്തെക്കുറിച്ച് പറയുന്നത് ``വിശ്വാസത്തിലൂടെ ബോധ്യപ്പെടുന്ന ക്രൈസ്തവ വെളിപാടിന്റെ രഹസ്യങ്ങളെക്കുറിച്ച് സാധ്യമായിടത്തോളം യുക്തിപരമായ ഒരു ഗ്രാഹ്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ് ദൈവശാസ്ത്രം'' എന്നാണ്.

നൂറ്റാണ്ടുകളുടെ പരിണാമപ്രക്രിയയില്‍ വിശ്വാസവിഷയമായി യേശുവും ചരിത്രപുരുഷനായ യേശുവും തമ്മിലുള്ള ദ്വന്ദ്വാത്മകത വലിയൊരു പരിധിവരെ നിര്‍ണായകസ്വാധീനം ചെലുത്തിയിരുന്നു എന്നു പറയാം. ഈ രണ്ടു സമീപനങ്ങളും യേശുവാകുന്ന ഒരേ ബിന്ദുവിലാണു സന്ധിക്കുന്നതെങ്കിലും ഊന്നല്‍ കൊടുക്കുന്ന കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. വിശ്വാസവിഷയമായ യേശു എന്നും ജനകോടികളുടെ ആരാധനാപാത്രമായിരുന്നിട്ടുണ്ട്. ഇന്നും അങ്ങനെതന്നെ. ദിവ്യമായ ആ വ്യക്തിത്വത്തില്‍ മനുഷ്യസഹജമായ ഏതെങ്കിലും പരിമിതികളോ ദൗര്‍ബല്യങ്ങളോ ഉണ്ടാകാമെന്ന് അംഗീകരിക്കാന്‍ കഴിയാത്ത, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അന്ധമായ ആരാധനാ മനോഭാവമാണ് കഴിഞ്ഞ കാലഘട്ടത്തിന്റെ സവിശേഷത. ഇന്ന് യേശുവിനെ പച്ച മനുഷ്യനായും മാനുഷിക പരിമിതികള്‍ ഉള്ളവനായും പ്രാന്തവല്കൃത യഹൂദനായുമൊക്കെ വീക്ഷിക്കുന്ന ബൈബിള്‍ അധിഷ്ഠിത പഠനങ്ങള്‍ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നു.

അതിന്റെയൊക്കെ ചില വികൃതവും ബീഭത്സവും പൈശാചികവുമായ രൂപങ്ങളാണ് ഗ്രീക്ക് സാഹിത്യകാരനായ കസന്ത്സക്കീസ്സിന്റെ `അന്ത്യപ്രലോഭന'ത്തിലും ആംഗലേയനോവലിസ്റ്റായ ഡാന്‍ ബ്രൗണിന്റെ `ഡാവിഞ്ചിക്കോഡിലും' മലയാളത്തില്‍ സക്കറിയായുടെ യേശുകഥകളിലും ദര്‍ശിക്കാനാവുക. വിവാഹിതനായി മഗ്ദലനാമറിയത്തോടും മക്കളോടുമൊപ്പം കുടുംബജീവിതം നയിക്കുന്നതായി സ്വപ്നം കാണുന്ന ക്രൂശിതനായ യേശുവിനെയാണ് കസന്ത്സക്കീസ് അവതരിപ്പിക്കുന്നതെങ്കില്‍ ഡാന്‍ ബ്രൗണ്‍ ഒരു പടികൂടി കടന്ന് യേശുവിനെ സ്വപ്നലോകത്തുനിന്നും കുരിശില്‍നിന്നും മോചിപ്പിച്ചു ജീവിതത്തിന്റെ പരുപരുത്ത മേഖലകളിലേക്കു തള്ളിവിടുന്നു. മഗ്ദലനമറിയവുമായിട്ടുള്ള അവിടുത്തെ ദാമ്പത്യജീവിതത്തിന്റെ സജീവസാക്ഷ്യമാണ് ഡാന്ബ്രൗണ് പടിഞ്ഞാറന്‍ യൂറോപ്പിലെങ്ങോ കണ്ടെത്തിയെന്നു പറയപ്പെടുന്ന കഥാപാത്രമായ പെണ്‍കുട്ടി. സക്കറിയായുടെ പച്ചമനുഷ്യനായ യേശു മഗ്ദലനമേരിയുമൊത്ത് ലൈംഗികകേളികളില്‍ മുഴുകുന്നു. (കണ്ണാടിക്കാണ്മോളവും)...

മസോക്കിസ്റ്റ് ,ജാര സന്തതി, ദിവ്യ ഗര്‍ഭം തുടങ്ങിയ സുധീറിന്റെ വാക്കുകള്‍ ഇതിന്റെ മറ്റു പതിപ്പുകളാണ് ....

ഇവിടെ എടുത്തുപറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമിതാണ്. ആരാധനാപാത്രമായ യേശുവിനെ തേടിയവര്‍ അവിടുത്തെ സമ്പൂര്‍ണ മാനവികത കാണാതെ പോയി. ചരിത്രപുരുഷനായ യേശുവിനെ അന്വേഷിച്ച പലര്‍ക്കുമാകട്ടെ അവിടുത്തെ ദിവ്യത അന്യമായി താനും...

സിധീര്‍, ബൈബിള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അഗ്രഹിക്കുന്നെങ്കില്‍ ഒരു തവണയെങ്കിലും ബൈബിള്‍ വായിച്ചിട്ട് വരിക ...ഒന്നുമറിയാത്ത ഒരാളോട് സംസാരിക്കുന്നതില്‍ കാര്യമില്ല ..അത് രണ്ടു പേരുടെയും സമയം കളയുകയെ ഒള്ളു.....യുക്തിവാദമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ എനിക്ക് കാര്യമായ അറിവുമില്ല ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-2243671814947434402010-04-06T15:27:50.312+05:302010-04-06T15:27:50.312+05:30യേശുവിന്റെ ദൈവപുത്രത്വത്തെക്കുറിച്ച് ഗൗരവമായി ചിന...യേശുവിന്റെ ദൈവപുത്രത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ബ്ലോഗ് വയിക്കുക. http://mishiha.blogspot.com/Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-25949847160849504412010-04-06T15:20:26.056+05:302010-04-06T15:20:26.056+05:30നിര്‍ദ്ദോഷകമായ പോസ്റ്റുകളെ കീറിമുറിക്കുന്ന കമെന്റ...നിര്‍ദ്ദോഷകമായ പോസ്റ്റുകളെ കീറിമുറിക്കുന്ന കമെന്റുകള്‍ കാണുമ്പോള്‍ സങ്കടം തോന്നുന്നു.

ആവശ്യമില്ലാത്തിടത്തു നടത്തുന്ന സംവാദങ്ങള്‍ അല്പത്തമല്ലെ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.com