tag:blogger.com,1999:blog-7021329084780637541.post3786463898654977463..comments2024-02-12T15:46:41.317+05:30Comments on ! ADUKKALA || അടുക്കള കഥ പറയുമ്പോള്‍ !: 13. കഥ പറയാന്‍ വന്ന നാരായണി......ANITHA HARISHhttp://www.blogger.com/profile/03211806547002454609noreply@blogger.comBlogger5125tag:blogger.com,1999:blog-7021329084780637541.post-66496019427430163202009-11-13T17:28:45.054+05:302009-11-13T17:28:45.054+05:30A new look to basheer??A new look to basheer??Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-12419957521805915122009-07-05T12:40:19.251+05:302009-07-05T12:40:19.251+05:30നല്ല കാഴ്ചപ്പാടുകള്‍....
ഒരുപക്ഷെ ശരിയായിരിക്കാം.....നല്ല കാഴ്ചപ്പാടുകള്‍....<br />ഒരുപക്ഷെ ശരിയായിരിക്കാം..<br /><br />ഒരിക്കലും പ്രണയം തോട്ടിടില്ലതവരോ....ഇപ്പോള്‍ പ്രണയിച്ചു കൊണ്ട് ഇരിക്കുനവരോ അല്ല..പ്രണയിച്ചു തീര്ന്നവര്ക്കാവും അതിനെ അല്പമെങ്കിലും ശരിയായി നിര്‍വചിക്കാന്‍ സാധിക്കുകകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-40928715194388456532009-07-04T22:25:56.071+05:302009-07-04T22:25:56.071+05:30പ്രണയത്തിനു കണ്ണില്ല ........പ്രണയത്തിനു കണ്ണില്ല ........സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-9144334803375146882009-07-04T12:41:13.296+05:302009-07-04T12:41:13.296+05:30എന്റമ്മേ..
ഇതില്‍ ഇത്രേ ഒക്കെ കാര്യങ്ങളുണ്ടോ??എന്റമ്മേ..<br />ഇതില്‍ ഇത്രേ ഒക്കെ കാര്യങ്ങളുണ്ടോ??അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-68857223799152300442009-07-04T10:35:46.244+05:302009-07-04T10:35:46.244+05:30മാതൃകകളോ മഹത്തരങ്ങളോ മാത്രമേ ഒരു കലാകാരന് കണ്ടെത്...മാതൃകകളോ മഹത്തരങ്ങളോ മാത്രമേ ഒരു കലാകാരന് കണ്ടെത്താവൂ എന്നുണ്ടോ ? ഒരു മനസ്സിനെ പകര്ത്തുംബോള് അസംഖ്യം മാനങ്ങളുള്ള ഒന്നാണത് എന്നുള്ള അറിവില്‍ അതെല്ലാം ഒരേ സമയം തുറന്നു കാട്ടണമെന്നില്ലല്ലോ.. അതിലൊന്ന് ഒരാള്‍ പറയുന്നു, മറ്റുള്ളവ മറ്റുള്ളവര്‍ വിശകലനം ചെയ്യുന്നു. ഒന്ന് ഉണ്ട് എന്നു പറയുംബോള് ഇല്ലാത്തതെന്ത് എന്ന് തേടും പോലെ. ആ ചിന്തകള്‍ക്കും ആദ്യം പറഞ്ഞവന്റെ സ്വാധീനമില്ലേ.. സ്ത്രീയുടെ പ്രണയത്തിന്റെ ശക്തി കാണിക്കാനുദ്ദേശിക്കുമ്പോള് ഒരു സ്ത്രീയെ സംബന്ധിച്ച മറ്റുള്ളവ ശങ്ങള്‍ ഇല്ലെന്നാരും പറയുന്നില്ലല്ലോ.സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.com