tag:blogger.com,1999:blog-7021329084780637541.post6556456215614410565..comments2024-02-12T15:46:41.317+05:30Comments on ! ADUKKALA || അടുക്കള കഥ പറയുമ്പോള്‍ !: 23. സൂക്ഷിക്കുക!!! കഴുകന്മാര് കാത്തിരിക്കുന്നു!!!ANITHA HARISHhttp://www.blogger.com/profile/03211806547002454609noreply@blogger.comBlogger48125tag:blogger.com,1999:blog-7021329084780637541.post-28596323220981629702009-10-29T13:12:28.914+05:302009-10-29T13:12:28.914+05:30നന്നായി ടീച്ചറെനന്നായി ടീച്ചറെUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-53145919715511765462009-10-28T13:49:16.319+05:302009-10-28T13:49:16.319+05:30നല്ല ലേഖനം.നല്ല ലേഖനം.സതി മേനോന്https://www.blogger.com/profile/10460248182445264744noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-77839223537435841932009-10-26T22:41:24.999+05:302009-10-26T22:41:24.999+05:30ദീപാവലി കൃഷ്ണഭഗവാന് നരകാസുരനെ കൊന്നതിന്റെ ആഘോഷമാ...ദീപാവലി കൃഷ്ണഭഗവാന് നരകാസുരനെ കൊന്നതിന്റെ ആഘോഷമാണെന്നും പറയപ്പെടുന്നു
(മറ്റ് വിഷയങ്ങളെ കുറിച്ച് അഭിപ്രായമില്ല, അത്രക്ക് വിവരമില്ല)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-64277063732197989222009-10-24T18:50:30.697+05:302009-10-24T18:50:30.697+05:30ആ സഹോദരങ്ങളെ ഓര്‍ത്തു ഒരു നിമിഷം, ഈ ആഘോഷത്തിനിടക്ക...ആ സഹോദരങ്ങളെ ഓര്‍ത്തു ഒരു നിമിഷം, ഈ ആഘോഷത്തിനിടക്കും ഒരു നിമിഷം ഇമകള്‍ പൂട്ടാം.

അതെ....ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-20350282095251724662009-10-22T09:45:48.967+05:302009-10-22T09:45:48.967+05:30ചേച്ചി നന്നായിരിക്കുന്നു !ചേച്ചി നന്നായിരിക്കുന്നു !അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-4410118644171643032009-10-21T17:57:02.435+05:302009-10-21T17:57:02.435+05:30i like this ...sooppar blog
ഈ സൈറ്റില്‍ ജോയിന്‍ ...i like this ...sooppar blog

ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ് ചെയ്യൂ .

www.snehakood.ning.comസിജാര്‍ വടകരhttps://www.blogger.com/profile/01735445870952541737noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-77391997274233671032009-10-19T19:30:13.841+05:302009-10-19T19:30:13.841+05:30ആകെ നോക്കി , രാഷ്ട്രിയം ഇല്ല, മതം ജാതി ഒന്നുമില്ല,...ആകെ നോക്കി , രാഷ്ട്രിയം ഇല്ല, മതം ജാതി ഒന്നുമില്ല,
കുശുമ്പും കുന്നായ്മയും ഇല്ല, ഇതെന്തൊരു എഴുത്ത്?
എന്തൊരു ബ്ലോഗ്?

അനിതയുടെ രോഷം, സങ്കടം, ഞങ്ങളുടെതുമായി മാറുന്നു...salas VARGHESEhttps://www.blogger.com/profile/08335959601921857726noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-16146249078932204332009-10-19T17:23:35.343+05:302009-10-19T17:23:35.343+05:30അനിത,ബ്ളോഗ് തെരെച്ചിലിനിടെ' അടുക്കളയുടെ കഥകേള...അനിത,ബ്ളോഗ് തെരെച്ചിലിനിടെ' അടുക്കളയുടെ കഥകേള്‍ക്കാന്‍' പൂമുഖത്തുകൂടി ,കറിയപ്പോള്‍ അതാ' കലവറയില്‍' വിശിഷ്ട വിഭവങ്ങള്‍.ആര്‍ത്തിയോടെ ഒരോന്നും രുചിച്ചു നോക്കി.എല്ലം നല്ലത്. ഇനിയും സാവധാനം അകത്താക്കണം,കെട്ടിലും മട്ടിലും ഒക്കെ പുതുമlejosehttps://www.blogger.com/profile/01531890843390456102noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-1594021842231462022009-10-19T15:58:23.125+05:302009-10-19T15:58:23.125+05:30ലളിതമായി പറയട്ടേ...പ്രസക്തമായ വിഷയമാണ് അവതരിപ്പിച...ലളിതമായി പറയട്ടേ...പ്രസക്തമായ വിഷയമാണ് അവതരിപ്പിച്ചിരിക്കുന്നത്.എന്തും കമ്പോളവല്ക്കരിച്ചിരിക്കുന്ന ഈ സമൂഹത്തില്‍ വാര്‍ത്തയും ഒരു ഉല്‍പ്പന്നമാണ്..അത് സത്യമാകണമെന്നില്ല പക്ഷേ കമ്പോളത്തില്‍ പെട്ടെന്ന് വിറ്റുപോണം അത്രയേ ഉള്ളൂ..പത്രധര്‍മ്മം മണ്ണാങ്കട്ട..ഒരു പത്രസമ്മേളനം നടത്തിയ അനുഭവം ഈ കുറിപ്പെഴുതുന്ന ഈയുള്ളവനുണ്ട്..2 മിനിട്ട് പത്രസമ്മേളനം....പിന്നെ ബാര്‍ ഹോട്ടലില്‍ സല്‍ക്കാരം,,,,,ഇവര്‍ക്ക് സമൂഹത്തോട് എന്തു കടപ്പാട്...ഒരു കാലത്ത് ജനം ഇവരേ കല്ലെറിയും..നിശ്ചയംമണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-54319140943175561882009-10-19T14:53:19.703+05:302009-10-19T14:53:19.703+05:30"madhyama sindicate ano???
nalla vimarsanam...."madhyama sindicate ano???

nalla vimarsanam...samooham charchacheyyanda samayam kazhinju....ദളംhttps://www.blogger.com/profile/10627805238906423503noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-73152404655559878482009-10-19T14:51:07.443+05:302009-10-19T14:51:07.443+05:30മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ നമ്മുടെ ഉള്ളിലുള്ള ...മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ നമ്മുടെ ഉള്ളിലുള്ള വാസനയെ തന്ത്രപൂര്‍വ്വം മുതലെടുക്കുകയാണവര്‍. ക്രൂരമെന്നും പൈശാചികമെന്നും ഉള്ള വാക്കുകള്‍ അധികം ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ തങ്ങള്‍ ചെയ്യുന്നതും മറ്റൊന്നല്ല എന്നത് സൌകര്യപൂര്‍വ്വം മറക്കുകയാണ്. അതില്‍ നിന്നൊരു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ പ്രശസ്തി ഭ്രമം നിന്നെ മതിയാവൂ. അത് വരെ ഈ അഭ്യാസങ്ങള്‍ ഇനിയും തുടരും. കാണുക തന്നെ, കണ്ണുണ്ടായിപ്പോയില്ലേ.ദളംhttps://www.blogger.com/profile/10627805238906423503noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-36109929883236669992009-10-19T09:57:18.709+05:302009-10-19T09:57:18.709+05:30അഭിനന്ദനങ്ങള്‍ ....അഭിനന്ദനങ്ങള്‍ ....ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-12506067605697774692009-10-19T08:13:33.299+05:302009-10-19T08:13:33.299+05:30പലരും പറഞ്ഞു കഴിഞ്ഞല്ലോ
അടുക്കളക്ക് ദീപാവലി ആശംസക...പലരും പറഞ്ഞു കഴിഞ്ഞല്ലോ
അടുക്കളക്ക് ദീപാവലി ആശംസകള്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-78907225599760251452009-10-18T19:04:39.681+05:302009-10-18T19:04:39.681+05:30gud,keep it upgud,keep it upskcmalayalam adminhttps://www.blogger.com/profile/06577803890371040982noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-89931749847152874832009-10-18T18:21:46.629+05:302009-10-18T18:21:46.629+05:30നന്നായ് അനിതേചി... അവസരോചിതമായ ലേഖനംനന്നായ് അനിതേചി... അവസരോചിതമായ ലേഖനംവിജിത...https://www.blogger.com/profile/06929483195766326834noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-57811354213718377632009-10-18T10:49:11.464+05:302009-10-18T10:49:11.464+05:30ഒരാളുടെ നിത്യ ജീവിതത്തില്‍ ..കാഴ്ച പ്പാടുകളില്‍ മ...ഒരാളുടെ നിത്യ ജീവിതത്തില്‍ ..കാഴ്ച പ്പാടുകളില്‍ മാധ്യമങ്ങള്‍ വലിയൊരു പങ്കു വഹിക്കുന്നുണ്ട് ..
അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ വളരെയധികം ജാഗ്രത പുലര്ത്തെണ്ടിയിരിക്കുന്നു ..നിര്‍ഭാഗ്യ വശാല്‍ ചാനലുകലായാലും
പത്രങ്ങളായാലും പക്ഷം പിടിക്കുകയും ..ആ പക്ഷത്തിനു അനുകൂലമായി വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നുണ്ട് ...
പല വാര്‍ത്തകളും അവലോകനങളും അരോചകമാണ് എന്ന് പറയേണ്ടിയിരിക്കുന്നു...
നല്ലൊരു ലേഖനം... വസ്തു നിഷ്ട്ടമായി വിലയിരുത്തിയിരിക്കുന്നു ....ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-15020305765360415762009-10-18T08:57:41.573+05:302009-10-18T08:57:41.573+05:30മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവി...മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും...
പ്രസക്തമായ ഈ ചോദ്യം ഉയര്‍ത്തിയതിനു അഭിനന്ദനങ്ങള്‍ .Rafeek Wadakancheryhttps://www.blogger.com/profile/03399266238501317056noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-29153965863652494602009-10-18T08:04:02.922+05:302009-10-18T08:04:02.922+05:30വളരെ ശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു. ഞാനു...വളരെ ശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു. ഞാനും യോജിക്കുന്നു 100%. ചാനലുകള്‍ എല്ലാം ഒരു ആഘോഷമായിട്ടല്ലേ കാണുന്നതു്. അതു് ഒരു ദുരന്തമായാലും, സിനിമാനടിയുടെ വിവാഹമോചനമായാലും, ഗുണ്ടയെ പിടിക്കലായാലും. കഴിഞ്ഞ ദിവസങ്ങളില്‍, ഒരു വിദ്യാര്‍ഥിനി അത്മഹത്യ ചെയ്തതിന്റെ കോലാഹലം കണ്ടില്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-35162727683514269472009-10-17T21:10:03.979+05:302009-10-17T21:10:03.979+05:30മാധ്യമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രാഷ്ട്ര...മാധ്യമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രാഷ്ട്രീയ ചായ്വ് ഇപ്പോഴും വരും. വളരെ അതിശയമായി തോന്നിയത് ആ ഒരു ചായ്വ് ഒഴിവാക്കാന്‍ അടുക്കളക്ക് കഴിഞ്ഞു എന്നതാണ്. അതും ഒട്ടും തന്നെ വിഷയത്തിന്റെ തീവ്രത ചോരാതെ. അഭിനന്ദനങ്ങള്‍ ചേച്ചീ.Unknownhttps://www.blogger.com/profile/05420938965997289999noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-3533951579554928252009-10-17T21:07:39.896+05:302009-10-17T21:07:39.896+05:30മാധ്യമങ്ങള്‍ നമ്മുടെ ആവശ്യം തന്നെയാണ്. എങ്കിലും അവ...മാധ്യമങ്ങള്‍ നമ്മുടെ ആവശ്യം തന്നെയാണ്. എങ്കിലും അവയുടെ ഇന്നത്തെ രൂപം, ഭാവം ഇതെല്ലം ഒന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

All the best.Rajoottanhttp://www.blogger.com/profile/06654169570954756299noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-48736538077715662292009-10-17T21:05:25.954+05:302009-10-17T21:05:25.954+05:30അടുക്കളയുടെ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു....അടുക്കളയുടെ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ദീപാവലി ആശംസകള്‍.rkumarhttp://www.blogger.com/profile/04059631394788346963noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-53223836290665634952009-10-17T21:02:42.556+05:302009-10-17T21:02:42.556+05:30മാധ്യമങ്ങളുടെ ഇടപെടലുകള്‍ അനവസരതിലാനെന്നു പലപ്പോഴു...മാധ്യമങ്ങളുടെ ഇടപെടലുകള്‍ അനവസരതിലാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അനിതേച്ചി അക്കാര്യം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.Dayahttp://www.blogger.com/profile/12857086967735308386noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-81420822845910491272009-10-17T21:01:06.344+05:302009-10-17T21:01:06.344+05:30അടുക്കളയുടെ പതിവ് രീതിയില്‍ നിന്നു വിഭിന്നമെങ്കിലു...അടുക്കളയുടെ പതിവ് രീതിയില്‍ നിന്നു വിഭിന്നമെങ്കിലും തീര്‍ത്തും അവസരോചിതമായ ലേഖനം. ഇനിയും എഴുതുക.sunil kumarhttp://www.blogger.com/profile/14762181019207587957noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-80270466988846433432009-10-17T20:58:40.428+05:302009-10-17T20:58:40.428+05:30ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയു...ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നിയമത്തിന്റെ ആപ്ത വാക്യം. എന്നാല്‍ മാധ്യമങ്ങളുടെ ലക്ഷ്യം നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും. അവരുടെ ജീവിതത്തെ അത് എത്ര ദോഷകരമായി ബാധിക്കും എന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കുറ്റാരോപിതര്‍ എന്നാല്‍ കുറ്റവാളികള്‍ എന്നല്ല അര്‍ത്ഥമെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു. ഒരാളില്‍ കുറ്റം ആരോപിക്കുക എന്നത് ഏറ്റവും എളുപ്പമായതും സത്യം ഉണ്ടാകണമെന്ന് ഒട്ടും തന്നെ നിര്‍ബന്ധമില്ലാത്തതും ആയ പ്രവൃത്തിയാണ്. നാളെ കുറ്റവാളികള്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ അവരെ കുറ്റവാളികള്‍ ആയി മുദ്ര കുത്തിയിട്ടുണ്ടാകും മാധ്യമങ്ങള്‍.

എത്ര ശരി. അടുക്കള അത്ഭുതകരമാം വിധം വളരുകയാണ്. ആശംസകള്‍.Manojhttp://anitha-adukkala.blogspot.com/2009/08/16.htmlnoreply@blogger.comtag:blogger.com,1999:blog-7021329084780637541.post-22003936310194076232009-10-17T20:51:01.958+05:302009-10-17T20:51:01.958+05:30ഈ അടുക്കളയിൽ ഇനിയും അഗ്നിയെരിയട്ടേ.
വളരെ വിശദമായ ...ഈ അടുക്കളയിൽ ഇനിയും അഗ്നിയെരിയട്ടേ.

വളരെ വിശദമായ ഒരു ലേഖനം. മാധ്യമപ്രവർത്തനത്തിന്റെ കഴുകൻ കണ്ണുകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.com