tag:blogger.com,1999:blog-7021329084780637541.post6746780265145127342..comments2024-02-12T15:46:41.317+05:30Comments on ! ADUKKALA || അടുക്കള കഥ പറയുമ്പോള്‍ !: 32. നിത്യാനന്ദയും ഉണ്ണിത്താനും ടൈഗര്‍ വൂഡ്സും മറ്റു ചിലരും....ANITHA HARISHhttp://www.blogger.com/profile/03211806547002454609noreply@blogger.comBlogger80125tag:blogger.com,1999:blog-7021329084780637541.post-90830932623312587772012-12-19T01:06:22.152+05:302012-12-19T01:06:22.152+05:30ഇത്തരം വമ്പന്‍ ആശയമുള്ളവര്‍ കുറവാണെങ്കിലും ഉള്ളതു ...ഇത്തരം വമ്പന്‍ ആശയമുള്ളവര്‍ കുറവാണെങ്കിലും ഉള്ളതു ആശ്വാസകരം!

സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-9204965559089622232012-03-23T16:36:32.599+05:302012-03-23T16:36:32.599+05:30ഇവിടെ ഇതാദ്യം
പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി നല്ലത് ത...ഇവിടെ ഇതാദ്യം
പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി നല്ലത് തന്നെ,
"ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണകെട്ടി നിയന്ത്രിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ആ ഒഴുക്കിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള പ്രവാഹം തന്നെയാണ്. എന്നാല്‍ ആ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനായാല്‍ അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു കൂടിയാണ് ഉപകാരപ്രദമാവുന്നത്."
ഈ ആശയം വളരെ ഗാമ്ഭീര്യമുള്ളത് തന്നെ,
സമൂഹത്തിലെ നന്മ തിന്മകളെ കണ്ടറിഞ്ഞു വീണ്ടും വരിക പുതിയ പുതിയ ആലോച്ചനകലുമായി
ബ്ലോഗില്‍ ചേരുന്നു.
നന്ദി നമസ്കാരം, വീണ്ടും കാണാം
എഴുതുക അറിയിക്കുക.
ആശംസകള്‍
ഫിലിപ്പ് ഏരിയല്‍Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-80549023040007768592011-05-06T08:09:59.272+05:302011-05-06T08:09:59.272+05:30വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-53052142457208985122011-01-20T21:57:33.316+05:302011-01-20T21:57:33.316+05:30സദാചാരവും അതിന്റെ ആചാരങ്ങളുമെല്ലാം എല്ലാവരും കൂടെ...സദാചാരവും അതിന്റെ ആചാരങ്ങളുമെല്ലാം എല്ലാവരും കൂടെ കൊണ്ടാടുക. എന്റെ കമന്റ് അതിനെ കുറിച്ചല്ല. ലേഖനത്തില്‍ പരാമര്‍ശിച്ച സഖറിയ എന്ന മഹാനെ കുറിച്ചാണ്. DYFI സഖാക്കളെ ഞാന്‍ മനസാ നമിച്ചു പോയ്, അയാള്‍ക്ക് അവര്‍ നല്കിയ യാത്രയയപ്പിനെ കുറിച്ചു അറിഞ്ഞപ്പോള്‍.
സാംസ്കാരിക കേരളത്തിന്റെ കുപ്പയില്‍ സഖറിയ എന്ന മാലിന്ന്യം ഇപ്പോഴും സംസ്കരിക്കപ്പെടാതെ അവശേഷിക്കുന്നുണ്ടെന്നു ആ അടിയിലൂടെ കേരളം ഓര്‍ത്തു.Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-51421269109188997012010-03-10T16:06:17.135+05:302010-03-10T16:06:17.135+05:30This comment has been removed by a blog administrator.Sudheer Shttps://www.blogger.com/profile/00873786467323856715noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-26837881263903228462010-03-10T13:48:05.012+05:302010-03-10T13:48:05.012+05:30This comment has been removed by a blog administrator.രാജേഷ് കെ ആർhttps://www.blogger.com/profile/09156659829379765429noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-47361977093088815822010-03-09T12:45:32.168+05:302010-03-09T12:45:32.168+05:30സുധീർ,
സദാചാരമൂല്യങ്ങൾക്ക് വിലകല്പ്പിക്കേണ്ട എന്‍...സുധീർ,

സദാചാരമൂല്യങ്ങൾക്ക് വിലകല്പ്പിക്കേണ്ട എന്ന് ആരാണ് പറഞ്ഞത്? നമ്മളെല്ലാവരും വില കൽപ്പിക്കുന്നുണ്ട്, ഏറ്റകുറച്ചിലുകൾ ഉണ്ടെങ്ങിൽ കൂടി!! പുരോഗമനവാദികൾ ധർമികതക്ക് വില കല്‍പ്പിക്കുന്നില്ല എന്ന് ആരാണ് പറഞ്ഞത്.

ഒരു സ്ത്രീയും പുരുഷനും ഒരു റൂമിൽ കയറി വാതിലടച്ചാൽ ആ വാതിൽ ചവിട്ടി തുറക്കാൻ ബാക്കിയുള്ള 99% ശതമാനം പേർക്കും അവകാശമില്ല എന്ന് ഞാൻ പരഞ്ഞാൽ ധാർമികത വേണ്ട എന്ന് അർത്ഥമാക്കേണ്ട.

തെറ്റും ശരിയും ഭുരിപക്ഷത്തിന്റെ അളവ്കോലിലല്ല നിർണ്ണയിക്കുന്നത്, അതിനാൽ തന്നെ ഭുരിപക്ഷ നിയമം ഇവിടെ ബാധകവുമല്ല. ധാർമികത എന്നത് തികച്ചും ആപേക്ഷികവുമാണ്, അത് ലൈംഗീകതയിൽ മാത്രമായി ചുരുക്കികെട്ടുകയും വേണ്ടാ.

നന്ദിഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-63828341562715168292010-03-09T11:59:59.451+05:302010-03-09T11:59:59.451+05:30കക്കര പറഞ്ഞത് ശരിയാണ്. പക്ഷെ കാക്കരക്ക് കാഴ്ച നഷ്ട...കക്കര പറഞ്ഞത് ശരിയാണ്. പക്ഷെ കാക്കരക്ക് കാഴ്ച നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു. സമൂഹത്തിലെ ഭൂരിപക്ഷവും സദാചാര മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കുന്നവര് ആണ്. അപ്പോള്‍ പിന്നെ ഈ ന്യൂനപക്ഷം വരുന്ന പുരോഗമന വാദികളുടെ കാര്യം എങ്ങനെ അംഗീകരിക്കപ്പെടും. കാക്കര തന്നെ ഒന്ന് ചിന്തിക്കുക. അടുക്കള പറഞ്ഞത് ഭൂരിപക്ഷവും അന്ഗീകരിക്കുന്നതാണ്. ബ്ലോഗിലെ കുറച്ചു പേരുടെ ചിന്തകളാണ് ഭൂരിപക്ഷം എന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്ഗത്തിലാനെന്നെ പറയാനേ പറ്റൂ...Sudheer Shttps://www.blogger.com/profile/00873786467323856715noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-3850767429114309012010-03-09T11:20:38.592+05:302010-03-09T11:20:38.592+05:30ബസ്സിന് സ്പീഡ് കൂടിയെന്ന് പത്ത് പേരും സ്പീഡ് കു...ബസ്സിന് സ്പീഡ് കൂടിയെന്ന് പത്ത് പേരും സ്പീഡ് കുറവ് എന്ന് ബാക്കി 40 യാത്രക്കാരും!!!

10 പേർ ചാടിക്കയറി ബ്രെക്ക് ചവിട്ടുന്ന പോലെ ബാക്കി നാല്പത് പേർ അക്സിലേറ്ററ് അമർത്താൻ തുനിയില്ല...

ഇങ്ങനേയും ചിന്തിക്കാമല്ലൊ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-83384850506429448412010-03-08T22:28:28.594+05:302010-03-08T22:28:28.594+05:30നല്ലൊരു ചര്‍ച്ചക്ക് വഴി വെച്ചതിന് അടുക്കള അഭിനന്ദ...നല്ലൊരു ചര്‍ച്ചക്ക് വഴി വെച്ചതിന് അടുക്കള അഭിനന്ദനം അര്‍ഹിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-39348978215802605822010-03-08T20:21:18.184+05:302010-03-08T20:21:18.184+05:30കൊള്ളാം...നന്നായി...കൊള്ളാം...നന്നായി...സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-75754569158372356172010-03-08T20:08:07.316+05:302010-03-08T20:08:07.316+05:30സ്നേഹിക്കുന്നത് ഒരു തെറ്റല്ല...
സ്നേഹം പ്രകടിപ്പ...സ്നേഹിക്കുന്നത് ഒരു തെറ്റല്ല...
സ്നേഹം പ്രകടിപ്പിക്കുന്നതും തെറ്റല്ല...

സ്വകാര്യതകളില്‍ സൂക്ഷിക്കേണ്ടതെന്തായാലും.. അത് പരസ്യമാക്കുന്നത് സ്നേഹം പങ്കു വെക്കുന്നവരോട് കാണിക്കുന്ന വിശ്വാസ വഞ്ചന....

വിശ്വസിക്കുന്നതും തെറ്റല്ല.. വിശ്വസിപ്പിക്കുന്നതും തെറ്റല്ല.. ആ വിശ്വാസം തെറ്റിക്കുമ്പോഴാണതു തെറ്റാവുന്നത്...
തെറ്റാണെന്നറിഞ്ഞീട്ടും ചെയ്യുന്ന തെറ്റുകളെ... എങ്ങനെ ന്യായീകരിക്കാനാകും...
സ്വാമി നിത്യാനന്ദയുടെ കാര്യത്തിലും അതാണൂ സംഭവിച്ചത്..
തെറ്റാണെന്നറിഞ്ഞീട്ടും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതിന്റെ തെറ്റ്...

പിന്നെ ഉണ്ണിത്താന് .. അദ്ദേഹത്തിന്റെ ഭാര്യക്കോ മക്കള്‍ക്കോ കുഴപ്പില്ലെങ്കില്??? എന്ന ചോദ്യം..
തെറ്റ് ആരു ചെയ്താലും തെറ്റു തന്നെ.. പൊതു പ്രവര്‍ത്തനമാവുമ്പോള്‍ പൊതു ജനന്ങ്ങാളെ ബോധ്യപ്പെടുത്തേണ്ട ചുമതല അദ്ദേഹത്തിനുണ്ട്..

സ്വന്തം ഭര്‍ത്താവിനെ അന്യസ്ത്രീയുടെ വീട്ടില്‍ നിന്നും ഓടിച്ചീട്ട് പിടിക്കാന്‍ സാധിക്കാത്തതായപ്പോള്.. പിറ്റേന്ന് 'ചേച്ചീ ഇന്നലെ .... ചേട്ടന് വീട്ടിലുണ്ടാര്ന്നൊ ' എന്നു ചോദിച്ചു വന്ന നാട്ടുകാരോട്... 'ഇന്നലെ ചേട്ടന് നേരത്തെ വീട്ടിലെത്തി..കിടന്നുറങ്ങി'.. എന്നു പറഞ്ഞ ചേച്ചിയെ എനിക്കറിയാം.. അതു പറയുമ്പോഴും... അ സ്ത്രീയുടെ മനസ് കഴച്ചൊടിയുന്നതെത്ര ഭര്ത്താക്കന്മാര്ക്കു തിരിച്ചറിയാനാകും..
അതാണ് ഇന്നും ചില കുടുംബങ്ങള്‍ ശിഥിലമാകാതെ സൂക്ഷിക്കുന്നതിലെ സത്യാവസ്ഥ...

.... പിന്നെ വിശ്വാസം.. അതു തന്നെയാണെല്ലാം.. ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ല എന്നു പറഞ്ഞ്... എനിക്കെന്നെയേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ എന്നു പറഞ്ഞ് നടക്കുന്നവര്‍ ഒന്നോര്‍ക്കണം.. നാം ജീവിക്കുന്നത് ഈ സമൂഹത്തിലണെന്ന്.... നമ്മെ സ്നേഹിക്കുന്ന മനുഷ്യരേയും ബോധ്യപ്പെടുത്തേണ്ട ചുമതല അവര്‍ക്കുണ്ടെന്ന്...
പിന്നെ പൊതു സമ്മതനായ ഒരാളാകുമ്പോള്‍ പ്രത്യേകിച്ചും...

ഇതില്‍ പുരുഷന്മാരെ മാത്രം പറയേണ്ടാ...
സ്ത്രീകളുണ്ട്.. 'എന്റെ ഭര്‍ത്തവിനു കുഴപ്പമില്ല ഞാനെങ്ങനെ നടന്നാലും .. പിന്നെ നിങ്ങള്‍ക്കെന്താ..വേറെ പണിയൊന്നുമില്ലെ? നാട്ടുകാര്‍ക്കെന്താ...'..
പൊതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ ചില കീഴ്വഴക്കങ്ങാള്.. അതെപ്പോഴും നല്ലതാണ്.. കള്ളന് കയറിയ വീട്ടില്‍ നിന്നും ഒരാള്‍ ഓറ്റിയകലുന്നതു കണ്ടലും.. കള്ളനല്ലെങ്കിലും അദ്ദേഹത്തെ കള്ളനെന്നു വിളിക്കുന്നവനാണ് സമൂഹം...

ലോകത്തില്‍ തെറ്റു ചെയ്യാത്തവരായി ആരുണ്ട്... തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ???

സ്വന്തം ഭര്‍ത്താവൊ മകനോ വഴി തെറ്റു ചെയ്യുമ്പോള്‍ , ചോദ്യം ചെയ്യണ്ടത് ആവശ്യമാണ്.. അല്ല അവകാശവുമാണ്..

പിന്നെ ഒരു പൊതു പ്രവര്‍ത്തകനോ സമൂഹ സമ്മതനായ ആളുകള്‍ വഴി തെറ്റുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹാതെ വിശ്വസിക്കുന്ന ഓരൊ ആളുകളുടേയും അവകാശമാണ് അതറിയുക എന്നതും ചോദ്യം ചെയ്യുക എന്നതും.
കാരണം സമൂഹം അവരിലര്‍പ്പിച്ച വിശ്വാസത്തെയാണ് അവര്‍ ചവിട്ടിയരക്കുന്നത്...

പിന്നെ ഇത്രയും എനിക്കു തോന്നി...Nisha/ നിഷhttps://www.blogger.com/profile/14328937845395590731noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-33185500560184073022010-03-08T05:16:44.100+05:302010-03-08T05:16:44.100+05:30@Sudheer എല്ലാ മേഖലയിലും പ്രശ്നക്കാര്‍ ഇല്ലേ? മറ്റ...@Sudheer എല്ലാ മേഖലയിലും പ്രശ്നക്കാര്‍ ഇല്ലേ? മറ്റുള്ളവര്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനേക്കാള്‍ ഒരു ആശയം സമൂഹത്തിന് എങ്ങിനെ ഉപകാരമാകും അല്ലെങ്കില്‍ ഉപദ്രവമാകുമെന്ന് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവ് നമ്മള്‍ക്കില്ലേ!! ഇന്ന് കേരളത്തില്‍/ഇന്ത്യയില്‍ നാം കാണുന്ന അല്ലെങ്കില്‍ പ്രചരിപ്പിക്കുന്ന സ്ത്രീ സ്വാതന്ത്ര്യമെന്നത് രണ്ടാം ഫെമനിസ്റ്റ് തരംഗത്തിന്റെ അവസാനത്തില്‍ പൊങ്ങി വന്ന ലൈംഗിക സ്വാതന്ത്ര്യത്തെ പറ്റി മാത്രമുള്ളതാണ്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യമെന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അത് മാത്രമല്ലല്ലോ!

എന്തിനും ബ്രേക്കും ഹെല്‍മറ്റും ആവശ്യം തന്നെയാണ്. പക്ഷേ അത് വിപരീത ഫലം ഉണ്ടാക്കുവാനാണെങ്കില്?

അടുക്കളയിലേയ്ക്ക് മടങ്ങി പോകണമെന്ന ധ്വനി ഇവിടെ പല കമന്റിലും കാണാം. സ്ത്രീ എന്നാല്‍ വീടിനുള്ളില്‍ മാത്രം ഒതുങ്ങണമെന്നത് ഇനിയും അംഗീകരിച്ച് കൊടുക്കണമെന്നാണോ?

ഇന്ന് കുട്ടികള്‍ ചതിയില്‍പ്പെടുന്നത് അവരെ അത് മനസ്സിലാക്കിക്കുവാനുള്ള നമ്മുടെ സമൂഹത്തിന്റെ കഴിവില്ലായ്മയാണ്. അത് മറച്ച് പിടിച്ചിരുന്നാല്‍ അവര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് പോവുകയേയുള്ളൂ.Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-48598856673010186222010-03-07T23:47:24.221+05:302010-03-07T23:47:24.221+05:30താങ്കളുടെ പോസ്റ്റ് വായിച്ഛപ്പോൾ സദാചാരത്തിന്റെ വിവ...താങ്കളുടെ പോസ്റ്റ് വായിച്ഛപ്പോൾ സദാചാരത്തിന്റെ വിവക്ഷ യഥാർഥത്തിൽ എന്താണെന്നുള്ള ചോദ്യമാണു മൻസ്സിലേക്ക് ഓടി വരുന്നത്. ഒരു പുരുഷനോ സ്ത്രീയോ ഒരേ ഒരു പങ്കാളിയെ മാത്രം മോഹിക്കുകയും കാമിക്കുകയും മൈഥൂനം ചെയ്യുന്നത് മാത്രമാണോ സദാചാരം? അല്ലേ അല്ല..ജീവിതത്തിന്റെ എല്ലാ പ്രവൃത്തിയിലും എന്നും എല്ലാവരും പാലിക്കേണ്ട ഒരു ധർമ്മമല്ലെ അത്? അതു സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയ ബന്ധം മുതൽ രാഷ്ട്രങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ബന്ധം വെരെ.. സദാചാരം ഒരിക്കലും അടിച്ഛേൽപ്പിക്കാവുന്നവയല്ല.. അതു സ്വയം പാലിക്കേണ്ട ഒരു ധർമ്മമാണ്..ശത്രുവിനോട് യുദ്ധം ചെയ്യുമ്പോൾ പോലും ആ സദാചാര ധർമ്മം കൈവിടാൻ പാടില്ലെന്നാണു വെയ്പ്പ്..സ്വയം തോൽ വി സമ്മതിച്ഛ് തൂവെള്ള പതാകയും പേറി വരുന്ന ശത്രു പക്ഷത്തുള്ള സൈനികനെ വെടി വെയ്ക്കാൻ പാടില്ലെന്നാണു വെയ്പ്പ്.. അതും സദാചാരത്തിന്റെ വകുപ്പിൽ പെടും എന്ന് എനിക്ക് തോന്നുന്നു..
പിന്നെ സ്ത്രീ പുരുഷ ബന്ധത്തിലെ സദാചാരം.. ഒരു രാജ്മോഹൻ ഉണ്ണിത്താനെയോ അല്ലെങ്കിൽ ഒരു നിത്യാനന്ദനെയോ അതുമല്ലങ്കിൽ ഒരു ടൈഗർ വുഡീനെയോ ചൂണ്ടിക്കാണിക്കാം, പക്ഷെ പിടിക്കപ്പെടാൻ കഴിയാത്ത എത്രയൊ ആനന്ദമാരും മോഹനനന്മാരും ഈ ലോകത്തുണ്ട്.. പിന്നെ ഒരു സ്ത്രീയും പുരുഷനും രാത്രിയിൽ ഒരു മുറിയിൽ ഉണ്ടായാൽ ഉടനെ തന്നെ അവിടെ അവിഹിതം എന്തോ സംഭവിച്ഛു എന്നൊന്നും തീരുമാനിക്കാൻ പറ്റുകയില്ലാ.. സ്ത്രീ പുരുഷ ബന്ധവും ബന്ധപ്പെടലും പാവനമാണു,.. അതിനു അതിന്റേതായ ബ്രഹ്മ മൂഹൂർത്തമുണ്ട്.(കടപ്പാട്.. എന്റെ പ്രിയപ്പെട്ട സ്നേഹിതക്ക്). അതിന്റേതായ താള ലയങ്ങളുണ്ട്, അതിന്റേതായ ചുവടുവെയ്പ്പുണ്ട്.അതിന്റേതായ സ്വകാര്യതയുണ്ട്...അങ്ങനെ യൊക്കെ അനുഭവിച്ഛാലെ അതിന്റെ മാധുര്യം നുകരാൻ പറ്റു.. അതൊന്നുമില്ലാതെയുള്ള ബന്ധപ്പെടൽ വെറും വ്യായാമം മാത്രം..ഒരു സ്ത്രീയും പുരുഷനും കൂടി ഒരു മുറിയിലേക്ക് കയറിപ്പോകുന്നു.. അവിഹിത ബന്ധം നടക്കാൻ പോകുന്നു എന്നു വിളിച്ഛു കൂവുകയും, അവരെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യ്തിട്ട് വിജിഗീഷുവിനെപ്പോലെ ഗ്വൊ ഗ്വോ വിളി മുഴക്കുന്നവരെക്കാണുമ്പോൾ, കന്നിമാസത്തിൽ തെരുവിൽ ബന്ധപ്പെടുന്ന ആൺ പെൺ നായയെ കല്ലെടുത്തെറിയുന്ന പെറുക്കിപ്പിള്ളാരെയാണു ഓർമ്മ വരിക..ഒരുമിചു യാത്ര ചെയ്താൽ അല്ലെങ്കിൽ അടുത്തിട പഴകിയാൽ അതെല്ലാം അവിഹിതമായിക്കാണുന്നവരുടെ ചിലരെ പോളിഗ്രാഫ് ടെസ്റ്റിനോ, ഹിപ്നോട്ടിസത്തിനോ വിധേയമാക്കിയാൽ മനസ്സിലാവും സ്വന്തം ഭാര്യയുമായി ബന്ധപ്പെടുമ്പോൾ ആരെയാണു സങ്കൽപ്പിക്കുന്നതെന്ന്, ഐശ്വര്യ റായിയെയോ അതോ ആൻചലിന ജോളിയെയോ...
പിന്നെ മഹാനായ സക്കറിയ.. എന്താ പറയുക അയാളെപ്പറ്റി.. മറ്റു മതക്കാരോടുള്ള അയാളുടെ അസഹിഷ്ണുത എനിക്ക് നേരിട്ട് അറിയാവുന്നതാണ്.. അങ്ങനെയുള്ളവരുടെ വാക്കുകളെ ആരാണു മുഖവിലക്കെടുക്കുക..അവരൊന്നും ഒരു പൊതു സമൂഹത്തിന്റെ വക്താക്കളേയല്ല..
ദാമ്പത്യ ബന്ധം എപ്പോഴും പരസ്പര വിശ്വാസത്തിൽ കെട്ടിപ്പടുക്കുന്നതാണ്. വിശാസം ഉണ്ടാകണമെങ്കിൽ മൻസ്സിൽ പങ്കാളിയോട് പ്രണയം വേണം, നിബന്ധനകളില്ലാത്ത , അതിർ വരമ്പുകളില്ലാത്ത പ്രണയം.
എപ്പോഴെങ്കിലും ഒരിക്കൽ ആ വിശ്വാസം നഷ്ട്ടപ്പെട്ടാൽ ഒരു ഏറ്റു പറച്ഛിലിനും അത് വീണ്ടെടുക്കാൻ പറ്റില്ല.. പിന്നെ അനിതേ “വിശ്വാസം; അതല്ലെ എല്ലാം“
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..rajhttps://www.blogger.com/profile/13713854164599492616noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-84146142400979281152010-03-07T19:31:37.427+05:302010-03-07T19:31:37.427+05:30അനിതയുടെ ഉപമ നന്നായി. ഇതിനേക്കാള്‍ ലളിതവും അര്‍ത്ഥ...അനിതയുടെ ഉപമ നന്നായി. ഇതിനേക്കാള്‍ ലളിതവും അര്ത്ഥഗര്ഭവുമായി സദാചാര മൂല്യങ്ങളുടെ പ്രാധാന്യത്തെ ആര്‍ക്കും പറയാന്‍ കഴിയില്ല. കാക്കരയുടെ അഭിപ്രായം കണ്ടു. പക്ഷെ അവസാനം പറഞ്ഞ വാക്കിനോട് യോജിക്കാന്‍ വയ്യ. ഡ്രൈവര്‍മാര്‍ ലക്ഷ്യ ബോധമില്ലാതെ പായുമ്പോള്‍ യാത്രക്കാര്‍ ഇടപെടേണ്ടി വരും. കാരണം യാത്രയില്‍ അവര്‍ വെറും കാഴ്ചക്കാര്‍ മാത്രമല്ലല്ലോ.Sudheer Shttps://www.blogger.com/profile/00873786467323856715noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-67349150030695281582010-03-07T16:50:32.000+05:302010-03-07T16:50:32.000+05:30വ്യക്തിസ്വാതന്ത്ര്യം എന്നാൽ സദാചാരമില്ലായ്മയായി വ...വ്യക്തിസ്വാതന്ത്ര്യം എന്നാൽ സദാചാരമില്ലായ്മയായി വ്യഖ്യാനിക്കേണ്ട. അധാർമികതയുടെ കൂത്തരങ്ങുമല്ല, പക്ഷെ ധാർമികത മറ്റുള്ളവർ അടിച്ചേൽപ്പികേണ്ടതുമല്ല എന്ന് വിശ്വാസിക്കുന്നു.

ഒരു പുരുഷനും സ്ത്രിയും (ഭർത്താവോ, ഭാര്യയോ, കാമുകിയോ, കാമുകനോ ആരുമാവട്ടെ) സ്വന്തം ഇഷ്ടപ്രകാരം, പാർക്കിലൊ, കുർബാനയ്ക്കൊ, മഞ്ചേരിയ്ക്കോ, ഊട്ടിയിലൊ എവിടെയെങ്ങിലും പോകട്ടെ, അത് സമൂഹതിന്റെ മൊത്തത്തിലുള്ള സദാചാര അളവുകളിൽപെടുന്നില്ല എന്ന ഒറ്റ കാരണത്താൽ അവരെ തടഞ്ഞ് നിറുത്തി “മാനഭംഗപ്പെടുത്താൻ” സദാചാരകമ്മിറ്റിയ്ക്ക് അധികാരമില്ല.

സത്യവാന്റെ അഭിപ്രായത്തോടും യോജിക്കുന്നു.

സ്പീഡ് കൂടി എന്ന് യാത്രക്കാർ തീരുമാനിക്കുകയും യാത്രക്കാർ ബ്രെയ്ക്ക് ചവിട്ടുകയും ചെയ്താൽ!!!!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-89709608688049461672010-03-07T15:43:53.804+05:302010-03-07T15:43:53.804+05:30അരുണ്‍ പ്രൊഫൈലില്‍ എഴുതിയ പണികള്‍ തന്നെയാണ് അരുണിന...അരുണ്‍ പ്രൊഫൈലില്‍ എഴുതിയ പണികള്‍ തന്നെയാണ് അരുണിന് നല്ലത് " വായന, വായ്നോട്ടം. അരുണിന്റെ കയ്യൊപ്പ് വേണ്ടേ വേണ്ട.ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-63044812433922049652010-03-07T15:38:12.479+05:302010-03-07T15:38:12.479+05:30സമാനമായ വിഷയത്തില്‍ ഒരു പോസ്റ്റില്‍ നടന്ന ചര്ച്ചയ...സമാനമായ വിഷയത്തില്‍ ഒരു പോസ്റ്റില്‍ നടന്ന ചര്‍ച്ചയിലേയ്ക്ക് ഒരു ലിങ്ക് തന്നതിനെയാണോ അടുക്കള കുരങ്ങന് കളി എന്ന് പറയുന്നത് ? അതോ ഈ വിഷയത്തില്‍ സമാനപോസ്റ്റുകളുടെ ലിങ്ക് കൊടുത്തതിനോ ? എന്റെ രണ്ട് കമന്റുകള്‍ താങ്കള്‍ ഡിലീറ്റിയത് ഉപകാരം. ബാക്കിയുള്ളത് ഞാനും ഡിലീറ്റാം . താങ്കളുടെ അഭിപ്രായത്തിനു കീഴെ കയ്യൊപ്പ് ചാര്‍ത്താന്‍ എനിക്ക് താല്പര്യമില്ലAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-70004122258283613132010-03-07T15:28:03.899+05:302010-03-07T15:28:03.899+05:30അരുണ്‍, ആദ്യം തന്നെ ഒരു ഉറച്ച നിലപാടുണ്ടാക്ക്. അല്‍...അരുണ്‍, ആദ്യം തന്നെ ഒരു ഉറച്ച നിലപാടുണ്ടാക്ക്. അല്ലാതെ ചുമ്മാ വല്ലവനും പറയുന്നത് കെട്ടു കുരങ്ങന് കളിക്കാതെ. താങ്കളുടെ സ്വഭാവം ആയിരിക്കും പുറത്തു നിന്ന് ആളെ വിളിച്ചു കൂട്ടല്‍. അത് ഇവിടെ വേണ്ട. മനസ്സിലായിക്കാണുമല്ലോ. അധോഗമന വാദി അങ്ങനെ നിന്നാല്‍ മതി. അടുക്കളക്ക് നട്ടെല്ലില്ലാത്ത താങ്കളുടെ പോലുള്ളവരുടെ സഹായം ആവശ്യമില്ല. ശരിയെന്നു തോന്നിയത് പറയാനുള്ള ധൈര്യം നിങ്ങള്‍ക്കില്ലാത്തത് പോലെ ആണ് എല്ലാവരും എന്ന് ധരിക്കരുത്.ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-81032206346918328902010-03-07T15:10:22.035+05:302010-03-07T15:10:22.035+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-69850621450191810582010-03-07T14:57:26.570+05:302010-03-07T14:57:26.570+05:30ഇവിടെ തേങ്ങയടിക്കാൻ തുടങ്ങുമ്പോൾതന്നെ ഇത് വലിയ ചർച...ഇവിടെ തേങ്ങയടിക്കാൻ തുടങ്ങുമ്പോൾതന്നെ ഇത് വലിയ ചർച്ചയാവും എന്ന് തോന്നിയിരുന്നു. ഇപ്പോൾ കമന്റുകൾ വായിക്കാൻ നല്ല രസമുണ്ട്. എന്റെ അടുത്ത നാട്ടിൽ ഒരു വി ഐ പി പുരുഷന് ‘അവനറിയാതെ’ അടുത്ത വീട്ടിൽ ഒരു കുഞ്ഞ് ജനിച്ചു. DNA പരിശോധനയിൽ അവന്റെ കുഞ്ഞ് തന്നെ. അപ്പോൾ ആ കുഞ്ഞിന്റെ അമ്മയെ ഭീഷണിപ്പെടുത്താൻ നാട്ടിലെ എല്ലാ ആൺപിറന്നവരും ഒന്നിച്ച് അണിനിരന്ന ചരിത്രം ഉണ്ട്. അടുക്കള പോരാട്ടം തുടരട്ടെ, ആശംസകൾ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-13886626271179882062010-03-07T13:33:45.085+05:302010-03-07T13:33:45.085+05:30അടുക്കളജി,
ആക്സിലേറ്ററ് ഉള്ളപ്പോള്‍ തന്നെ ബെല്ലും ...അടുക്കളജി,
ആക്സിലേറ്ററ് ഉള്ളപ്പോള്‍ തന്നെ ബെല്ലും ബ്രേക്കും നല്ല കാര്യം തന്നെ..പലതും നേടാന്‍ പലതും നഷ്ടപ്പെടുത്തേണ്ടിയും വരുന്നു..നേതാക്കള്‍ക്കും പ്രശസ്തറ്ക്കും തങളുടെ സ്വകാര്യ ജീവിതം പരസ്സ്യമാക്കാന് പറ്റില്ല..എനിക്കു ശങ്കരാടി ഭവിച്ചാല്‍ സി എച്ച് ഫ്ലൈ ഓവറിനടിയില്‍ ബാധ ഒഴിപ്പിക്കാം..പക്ഷേ മുനീറിനോ/ബഷീരിനോ/ശങ്കരനോ/വിനുവിനോ/യു ഏ ഖാദറിനോ ഇങനെ പരസ്സ്യമായി മൂത്ര സഞ്ചി ഖാലി ആക്കാന്‍ പറ്റുമോ?
പിന്നെ ശ്രീരാമനായി ജീവിച്ചത് കോണ്ട് നഷ്ടമൊന്നും വരാനില്ല എന്നാണ് എന്റെ ഒരു “ഇത്” ...വിയോജിക്കുന്ന കാര്യത്തില്‍ യോജിക്കാനുള്ളവറ്ക്ക് ആകാമേ!
അടുത്ത പോസ്റ്റിനായി കാത്തു കൊണ്ട്...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-65734982867632205982010-03-07T13:15:08.214+05:302010-03-07T13:15:08.214+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-26171217301416413412010-03-07T13:13:55.869+05:302010-03-07T13:13:55.869+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-28884706644379784542010-03-07T12:27:29.101+05:302010-03-07T12:27:29.101+05:30>>>വാഹനങ്ങള്‍ക്ക് നമ്മള് എന്തിനാണ് ബ്രെയ...>>>വാഹനങ്ങള്‍ക്ക് നമ്മള് എന്തിനാണ് ബ്രെയ്ക്ക് വച്ചിരിക്കുന്നത്. സുരക്ഷയ്ക്ക്. പൂര്‍ണ്ണമായ വേഗത്തില്‍ പോകാന്‍ ആണെങ്കില്‍ എന്തിനാ ബ്രെയ്ക്ക്. അത് സ്വാതന്ത്ര്യത്തെ ഹനിക്കലല്ലേ. പക്ഷെ അതില്ലെങ്കില്‍ എന്താണ് അപകടം എന്ന് അടുക്കള പറഞ്ഞു തരെണ്ടാതുണ്ടോ. അത് പോലെ സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ബ്രെയ്ക്ക് ആണ് സദാചാരം. അതില്ലാത്ത വണ്ടികളായി നിങ്ങള്‍ പായുമ്പോള്‍ നശിക്കുന്നത് നിങ്ങള്‍ മാത്രമല്ല, നിങ്ങള്‍ക്ക് മുന്നിലുള്ള ജീവിതങ്ങള്‍ കൂടിയാണ്.

ഒരു കൈയ്യൊപ്പ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com