tag:blogger.com,1999:blog-7021329084780637541.post8882097790567986445..comments2024-02-12T15:46:41.317+05:30Comments on ! ADUKKALA || അടുക്കള കഥ പറയുമ്പോള്‍ !: 6. കപ്പലില്‍ തന്നെയുള്ള ശത്രുക്കളെ തിരിച്ചറിയുക!!!!!ANITHA HARISHhttp://www.blogger.com/profile/03211806547002454609noreply@blogger.comBlogger16125tag:blogger.com,1999:blog-7021329084780637541.post-61986363034226296942010-01-24T23:01:03.198+05:302010-01-24T23:01:03.198+05:30I appreciate the different stream of thoughts but ...I appreciate the different stream of thoughts but i will have to disagree with you.
It is not necessary that behind every crime there must be a woman.
Women are supposed to conduct in a preconceived manner in the society which is very much male dominant. Men are out of their comfort zone when women behave differently.
What I mean to say is that the public space should be the same.
Dear Anitha Chechi,a stroll through the beach in the night is refreshing. Night life is as important as day life.
Pubbing is not the only activity in the night one can indulge in.
Pubbing is a personal choice and even night life for that matter.
If a man can enjoy why not a woman?
Unless it can be considered as a serious violation of fundamental rights.
I am a man and I believe many of us are sexually sick.KITTANhttps://www.blogger.com/profile/11834620687324686400noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-16569650475932045202010-01-24T22:59:38.315+05:302010-01-24T22:59:38.315+05:30I appreciate the different stream of thoughts but ...I appreciate the different stream of thoughts but i will have to disagree with you.
It is not necessary that behind every crime there must be a woman.
Women are supposed to conduct in a preconceived manner in the society which is very much male dominant. Men are out of their comfort zone when women behave differently.
What I mean to say is that the public space should be the same.
Dear Anitha Chechi,a stroll through the beach in the night is refreshing. Night life is as important as day life.
Pubbing is not the only activity in the night one can indulge in.
Pubbing is a personal choice and even night life for that matter.
If a man can enjoy why not a woman?
Unless it can be considered as a serious violation of fundamental rights.
I am a man and I believe many of us are sexually sick.KITTANhttps://www.blogger.com/profile/11834620687324686400noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-75635424047357925332010-01-24T17:02:15.431+05:302010-01-24T17:02:15.431+05:30This comment has been removed by the author.KITTANhttps://www.blogger.com/profile/11834620687324686400noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-75257659037868836892010-01-23T17:22:01.881+05:302010-01-23T17:22:01.881+05:30വായിക്കാൻ വൈകി..
വൈകിയെങ്കിലും ഇന്നും പ്രസക്തമായ...വായിക്കാൻ വൈകി..

വൈകിയെങ്കിലും ഇന്നും പ്രസക്തമായ എഴുത്ത്.

ഗാർഹിക പീഢനങ്ങളിൽ ഉരുകി ഇല്ലാതാകുന്ന സഹോദരിമാരുടെ കഥകൾ പലപ്പോഴും പുറം ലോകം അറിയാറില്ല എന്നതാണ് വാസ്ഥവം.
അത്തരം കഥകൾ പുറത്ത് വന്നാലും അതിനെതിരെ ശക്തമായി നിലകൊള്ളുന്നവർ പലപ്പോഴും സൊസൈറ്റി കൊച്ചമ്മമാർ ആയിരിക്കില്ല മറിച്ച് അവളുടെ സഹോദരനായ, പിതാവായ ,സംരക്ഷകരായ പുരുഷനായിരിക്കും.

അകലം കൂട്ടുവാനല്ലാതെ അടുപ്പിക്കുവാൻ അല്ല പല സ്ത്രീ വിമോചന(?), സ്ത്രീ പക്ഷ ക്കാർക്കും താത്പര്യം

അഭിനന്ദനങ്ങൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-91086305791803233142009-09-28T19:49:49.725+05:302009-09-28T19:49:49.725+05:30ഗംഭീരം അഭിനന്ദന്‍സ് !
സ്ത്രീകള്‍ അടുക്കള വിട്ടോടി...ഗംഭീരം അഭിനന്ദന്‍സ് !

സ്ത്രീകള്‍ അടുക്കള വിട്ടോടിയതാണ് പാശ്ചാത്യരുടെ ഇന്നത്തെയും നാളെത്തെയും പ്രശ്നം
അങ്ങനെ സംഭവിക്കാത്തതാണ് നമ്മുടെ വിജയവും
ഇന്ത്യന്‍ കുട്ടികളുടെ പഠന മികവിനെ അമേരിക്കക്കാര്‍ അസൂയയോടെ നോക്കിക്കാണുന്നതിന്റെ കാരണം മറ്റൊന്നല്ല
നമ്മുടെ വീടുകളില്‍ കുട്ടികളുടെ കാര്യം നോക്കാന്‍ അമ്മമാര്‍ക് സമയമുണ്ട് !bhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-16674040030426173942009-04-08T13:09:00.000+05:302009-04-08T13:09:00.000+05:30"സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിന..."സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ് ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന് ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള് ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല"
ശരിയായ സ്ത്രീ പക്ഷ ചിന്ത...ആശംസകള്കുറുമ്പന്https://www.blogger.com/profile/12522647280283555019noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-50964668225909741802009-03-27T15:46:00.000+05:302009-03-27T15:46:00.000+05:30Hello your blog is beautyful. Here there is peace ...Hello your blog is beautyful. Here there is peace and tranquility. Tittle pic is serene.

Congrats for this diffrent but true observation on Women's Day. Freedom is the acceptance of ourown identity as a man or woman.Nothing other...അരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-63361181404145821072009-03-26T03:42:00.000+05:302009-03-26T03:42:00.000+05:30change this templatechange this templateAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-88455785101507239032009-03-23T17:03:00.000+05:302009-03-23T17:03:00.000+05:30ശക്തമായ എഴുത്ത്,.. ചര്‍ച്ച ചെയ്യപ്പെടേണ്ടത് .... ആ...ശക്തമായ എഴുത്ത്,.. ചര്‍ച്ച ചെയ്യപ്പെടേണ്ടത് .... ആശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-5244365424229869382009-03-23T16:14:00.000+05:302009-03-23T16:14:00.000+05:30അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങ...അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം ലോകത്തെ, സമൂഹത്തെ, സുരക്ഷിതത്വതിലെക്കല്ല, മരിച്ചു അരക്ഷിതത്വതിലെക്കാണു തള്ളി വിടുന്നതെന്ന് തിരിച്ചറിയാന്‍ ഇവരുടെ ജല്പനങ്ങളുടെ ചെളിപുരണ്ടു തിമിരമേല്‍ക്കാത്ത സാമാന്യ ബോധം മാത്രം മതി.

Good.. keep these like valuable thoughts.. Let us spread it.sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-83925369960313719682009-03-23T14:17:00.000+05:302009-03-23T14:17:00.000+05:30വളരെ നല്ല ലേഖനം..ഈ ചിന്ത എന്നും നിലനില്ക്കട്ടെ......വളരെ നല്ല ലേഖനം..ഈ ചിന്ത എന്നും നിലനില്ക്കട്ടെ... ഒരു സ്ത്രീക്കേ ഒരു അമ്മയാകാന്‍ കക്ഴിയൂ അതില്‍ കവിഞ്ഞ വലിയോരു അംഗീകാരം എന്തുവേണം അറീയില്ല പലപ്പോഴും ച്ചിന്തിച്ചിട്ടുണ്ട് മനസ്സിലായിട്ടില്ല..ഏതൊരു മഹാതമാവും ഒരു മാതാവില്‍ നിന്നല്ലെ...

പിന്നെ പ്രശനങ്ങള്‍ ..എല്ലാം പ്രശനങ്ങളും കിടപ്പറയില്‍ പരിഹരിക്കപെടുന്നു എന്നു കേട്ടിട്ടുണ്ട് ആ സമയം അവിവ്ടെയില്ലാതെ മറ്റുസത്ഥലങ്ങളിലാണെങ്കില് നിവൃത്തിയില്ല..

മൊഗ്രാല്‍ നന്ദി , ലിങ്ക് തന്നതിന്Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-24513822383289809112009-03-23T13:47:00.000+05:302009-03-23T13:47:00.000+05:30അതി ശക്തമായ ഭാഷ. കാണേണ്ടവർ, വായിക്കേണ്ടവർ പക്ഷേ ഇവ...അതി ശക്തമായ ഭാഷ. കാണേണ്ടവർ, വായിക്കേണ്ടവർ പക്ഷേ ഇവിടെ കാണുന്നില്ല. തീർച്ചയായും ചർച്ച ചെയ്യേണ്ടപ്പെടേണ്ട ഒരു ലേഖനം.

ആശംസകൾ!നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-59505323852491246222009-03-23T01:46:00.000+05:302009-03-23T01:46:00.000+05:30ഒന്നും വായിക്കാൻ വയ്യാ, കണ്ണു bulb അയി.അദ്യം ആ tem...ഒന്നും വായിക്കാൻ വയ്യാ, കണ്ണു bulb അയി.

അദ്യം ആ template മാറ്റു മാഡംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-4986533223894034722009-03-22T21:05:00.000+05:302009-03-22T21:05:00.000+05:30വളരെ നല്ല ലേഖനം.. ഇതൊരു ചർച്ചചെയ്യപ്പെടേണ്ട വിഷയം ...വളരെ നല്ല ലേഖനം.. ഇതൊരു ചർച്ചചെയ്യപ്പെടേണ്ട വിഷയം തന്നെ..

ഈ പോസ്റ്റ് അഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യുന്നുണ്ടോ? വായിച്ചതായി തോന്നുന്നില്ല..ശ്രീക്കുട്ടന് | Sreekuttanhttps://www.blogger.com/profile/14911769009126066246noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-83505646606223562622009-03-22T20:22:00.000+05:302009-03-22T20:22:00.000+05:30നല്ല പോസ്റ്റ്,പക്വമായ ചിന്ത,കണ്ടെത്താൻ വൈകിയോ എന്‍...നല്ല പോസ്റ്റ്,പക്വമായ ചിന്ത,കണ്ടെത്താൻ വൈകിയോ എന്നു സംശയം.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-7021329084780637541.post-59844139625401569472009-03-22T13:04:00.000+05:302009-03-22T13:04:00.000+05:30നന്ദി. ഇങ്ങനെ, ചിന്തിക്കുന്ന സ്ത്രീകളെയാണ് സമൂഹത്ത...നന്ദി. ഇങ്ങനെ, ചിന്തിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം

- ഒരു ഇളയ സഹോദരന്Akshay S Dineshhttps://www.blogger.com/profile/13477111115934396454noreply@blogger.com